Wed. Jan 22nd, 2025
many congress leaders asking for leadership change of their party after local body election miserable fail

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിനുള്ളിൽ ‘പോര്’ മുറുകുകയാണ്. നേതൃത്വ മാറ്റം ആവശ്യപ്പെട്ട് നേതാക്കൾ രംഗത്തേക്കുവരുന്നു എന്ന വാർത്തയാണ് മാധ്യമത്തിന്റെ പ്രധാനതലക്കെട്ട്. അതേസമയം, സ്കൂളുകൾ പുതുവർഷം തുറക്കുന്നുവെന്നതാണ് മാതൃഭുമിയുടെയും മനോരമയുടെയും പ്രധാനതലക്കെട്ട്.

https://www.youtube.com/watch?v=Wqv-C1GHY0s

By Arya MR