Wed. Jan 22nd, 2025
കാസര്‍കോട്:

കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇപ്പോള്‍ യു.ഡി.എഫ്. മുന്നിട്ടുനില്‍ക്കുകയാണ്. രാജ്മോഹൻ ഉണ്ണിത്തനാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി.

ഇന്നു രാവിലെ എട്ടു മണി വരെ 4,511 തപാല്‍ വോട്ടുകളാണ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *