Tue. Apr 23rd, 2024
ഛത്തീസ്‌ഗഢ്:

ഛത്തീസ്‌ഗഢിലെ 11 ലോക്സഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ 27 കേന്ദ്രങ്ങളിൽ തുടങ്ങി. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണും. അതിനുശേഷം വോട്ടിങ് യന്ത്രത്തിലുള്ളതും.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തിട്ടുണ്ട്. പ്രത്യേകിച്ചും നക്സൽ ബാധിത മേഖലകളിൽ.

166 സ്ഥാനാർത്ഥികളാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 2004 നു ശേഷം നടന്ന മൂന്നു ലോക്സഭ തിരഞ്ഞെടുപ്പിലും 11 സീറ്റിലെ 10 ലും ബി.ജെ.പിയാണു ജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *