Thu. Apr 25th, 2024
വയനാട്:

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ഫലസൂചന അനുസരിച്ച് വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മുന്നേറുന്നു. രാഹുല്‍ ഗാന്ധി 200 ല്‍ അധികം വോട്ടുകള്‍ക്ക് ലീഡ് ഇതുവരെ നേടിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്.

രാഹുൽ ഗാന്ധി മത്സരിച്ച അമേഠിയിലും ഇപ്പോൾ അദ്ദേഹം തന്നെയാണു മുന്നിട്ടു നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *