Mon. Dec 23rd, 2024
തൃശൂർ:

2019 ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്‍ ജയിച്ചു. ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി രാജാജി മാത്യു തോമസ്സിനെ 93,633 വോട്ടുകൾക്കാണ് പ്രതാപൻ പരാജയപ്പെടുത്തിയത്. സി.പി.ഐ. നേതാവാണ് രാജാജി മാത്യു തോമസ്.

Leave a Reply

Your email address will not be published. Required fields are marked *