വായന സമയം: 1 minute
വയനാട്:

രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തിലേക്കു കുതിക്കുന്നു. കേരളത്തിൽ ഒരു തിരഞ്ഞെടുപ്പിലും ഒരു സ്ഥാനാർത്ഥിയും നേടാത്ത ഭൂരിപക്ഷമാണ് രാഹുൽ കരസ്ഥമാക്കിയിരിക്കുന്നത്. 56 ശതമാനം വോട്ട് എണ്ണിത്തീര്‍ന്നപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് 392912 വോട്ടാണ് ലഭിച്ചത്. നിലവില്‍ 244648 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് രാഹുല്‍ മുന്നേറുന്നത്.

Leave a Reply

avatar
  Subscribe  
Notify of