Sun. Dec 22nd, 2024
കൊച്ചി:

ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്ന് മകനു പേരിട്ടിരിക്കുന്ന കുഞ്ചാക്കോയും ഭാര്യ പ്രിയയുടേയും ആദ്യ മാതൃദിനമാണ് ഈ വർഷം. ഭാര്യക്ക് വേണ്ടിയുള്ള കുറിപ്പിൽ, ഏറ്റവും മനോഹരമായ ചിരി, മകനോടൊത്തുള്ള പ്രിയയുടെ ചിത്രമാണ് കുഞ്ചാക്കോ തൻ്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏപ്രിൽ 17 നായിരുന്നു മകന്റെ ജനനം.

 

Leave a Reply

Your email address will not be published. Required fields are marked *