Mon. Dec 23rd, 2024
ദോ​ഹ:

ദോ​ഹ മെ​ട്രോ​യു​ടെ തെ​ക്ക്​ റെ​ഡ്​ പാ​ത (റെ​ഡ്​ ലൈ​ന്‍ സൗ​ത്ത്) പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി നാ​ളെ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന്​ ഗ​താ​ഗ​ത വാ​ര്‍​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ദോ​ഹ മെ​ട്രോ​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​മാ​ണ്​ മേ​യ്​ എ​ട്ടി​ന്​ തു​ട​ങ്ങു​ക. ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ വ്യാ​ഴാ​ഴ്​​ച വ​രെ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ രാ​ത്രി 11 വ​രെ​യാ​ണ്​ ഈ ​പാ​ത​യി​ല്‍ മെ​​ട്രോ സ​ര്‍​വീ​സ്​ ഉ​ണ്ടാ​വു​ക.

ആകെയുള്ള 18 റെഡ് ലൈൻ സ്റ്റേഷനിൽ 13 എണ്ണമാണ് ആദ്യഘട്ടപ്രവർത്തനത്തിൽ ഉൾപ്പെടുന്നത്. യാത്ര ചെയ്യാനുള്ള ദോഹ മെട്രോ കാർഡുകൾ ഖത്തറിലെ വിവിധ സ്ഥലങ്ങളിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *