മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ബ്രാഞ്ചുകളില്‍ ഇഡി റെയ്ഡ്
പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ബ്രാഞ്ചുകളില്‍ ഇഡി റെയ്ഡ്. തൃശൂരിലെ പ്രധാന ബ്രാഞ്ച് ഉള്‍പ്പെടെ ആറ് ഇടങ്ങളില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്്ഡ് നടത്തിയിരുന്നു.…
പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ബ്രാഞ്ചുകളില്‍ ഇഡി റെയ്ഡ്. തൃശൂരിലെ പ്രധാന ബ്രാഞ്ച് ഉള്‍പ്പെടെ ആറ് ഇടങ്ങളില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്്ഡ് നടത്തിയിരുന്നു.…
ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. കൊലപാതക കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഗുണ്ടാതലവന്‍ അനില്‍ ദുജാനയെ യു.പി പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് വെടിവെയ്ക്കുകയായിരുന്നു. അനില്‍ ദുജാനയ്‌ക്കെതിരെ…
ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന ഹർജിയില്‍ ഇടക്കാല ഉത്തരവില്ല. സ്റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. സിനിമയുടെ ട്രെയ്ലറില്‍ ഏതെങ്കിലുമൊരു…
മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ കൂട്ടക്കൊല. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ ഒരേ കുടുംബത്തില്‍ പെട്ടവരാണ്. കൊല്ലപ്പെട്ടവരില്‍ മൂന്ന്…
ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഉദ്യോഗസ്ഥനുള്‍പ്പെടെ 4 ജവാന്‍മാര്‍ക്ക് പരിക്കേറ്റതായി ജമ്മു സോണ്‍…
നാഗര്‍കോവില്‍ ഭൂതപാണ്ടിക്ക് സമീപം തിട്ടുവിള കുളത്തില്‍ ആറാം ക്ലാസുകാരനായ മലയാളി ബാലന്‍ മരിച്ച സംഭവം കൊലപാതകം. കൊലപാതകക്കേസില്‍ പതിനാലുകാരനെ തമിഴ്നാട് സിബിസിഐഡി അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം…
33 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം നാപ്പോളി സീരി എ കിരീടം ഉറപ്പിച്ചു. ഇന്നലെ ഉദിനസിനെതിരെ നടന്ന മത്സരത്തില്‍ 1-1 എന്ന സ്‌കോറിനു സമനില പിടിച്ചാണ് നാപ്പോളി ലീഗില്‍…
ആലപ്പുഴയില്‍ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രികന്‍ മരിച്ചതില്‍ കരാറുകാരനെ ന്യായീകരിച്ച് PWD എഞ്ചിനീയര്‍. നിര്‍മാണം നടക്കുന്നിടത്ത് ഇരുവശവും അപായ ബോര്‍ഡും റോഡിന് കുറുകെ ടേപ്പും വെച്ചിരുന്നുവെന്നും സൈക്കിള്‍…
‘പഠാന്’ ശേഷം ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജവാന്‍’. ആറ്റ്ലീ സംവിധാനം ചെയ്ത ‘ജവാന്‍’ 2023 ജൂണ്‍ രണ്ടിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറ പ്രവര്‍ത്തകര്‍…
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിക്കേസില്‍ ശിക്ഷിച്ച ജഡ്ജി ഹരീഷ് ഹസ്മുഖ് ഭായ് വര്‍മ ഉള്‍പ്പെടെ 68 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ ഹര്‍ജി. 68 പേര്‍ക്ക്…