Sat. Apr 27th, 2024

Category: News Bullettin

AJAY BANGA

ലോകബാങ്ക് തലപ്പത്ത് ആദ്യമായി ഇന്ത്യൻ വംശജൻ

വാഷിങ്ടൺ: ലോക ബാങ്ക് പ്രസിഡന്റായി ചുമതലയേറ്റ് ഇന്ത്യൻ വംശജൻ അജയ് ബംഗ. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ലോകബാങ്കിന്റെ അമരക്കാരനാകുന്നത്. കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ…

franko mulakkal

ബിഷപ്പ് തെറ്റ് ചെയ്‌തെന്ന ബോധ്യത്തിലാണ് രാജി എഴുതിവാങ്ങിയത്; ഫാദർ അഗസ്റ്റിൻ വാട്ടോളി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാൻ സ്വീകരിച്ചത് അച്ചടക്ക നടപടി. തെറ്റ് ചെയ്തെന്ന ബോധ്യത്തിലാണ് മാർപ്പാപ്പ രാജി എഴുതിവാങ്ങിയതെന്ന് സേവ് അവർ സിസ്റ്റേഴ്സ് ഫോറം കൺവീനർ ഫാദർ അഗസ്റ്റിൻ…

sharon murder

ഷാരോൺ വധം; ഗ്രീഷ്മയ്ക്ക് ജാമ്യമില്ല

ഷാരോൺ വധക്കേസ് ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര അഡിഷണൽ സെഷൻ ജഡ്ജി വിദ്യാധരൻ തള്ളി. ഏറെ വിവാദം സൃഷിടിച്ച കേസിൽ അഞ്ച് മാസക്കാലമായി ഗ്രീഷ്മ അട്ടക്കുളങ്ങര…

kseb

കെഎസ്ഇബിയുടെ കിഫ്ബി വായ്പ; ബാധ്യതയിൽനിന്ന് സർക്കാർ കയ്യൊഴിഞ്ഞു

കെഎസ്ഇബി വഴി നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ 6375 കോടിയുടെ കിഫ്ബി വായ്പാ ബാധ്യതയിൽ നിന്ന് സർക്കാർ പിൻമാറി. പദ്ധതിക്കായി സർക്കാർ വായ്പയെടുത്ത്, സർക്കാർ തന്നെ തിരിച്ചടയ്ക്കുമെന്നായിരുന്നു…

bishop franco mulakkal

ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു

ജലന്ധര്‍ രൂപതാ അധ്യക്ഷ പദവിയില്‍നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചു. രാജിക്കത്ത് മാര്‍പ്പാപ്പ സ്വീകരിച്ചതായി ഫ്രാങ്കോ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കല്‍…

sivankutty

സ്‌കൂളുകളിൽ വേനലവധി ഇനി ഏപ്രിൽ 6 ന്

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇനി വേനലവധി ഏപ്രിൽ 6 മുതൽ. അക്കാദമിക നിലവാരത്തിനായി 210 പ്രവർത്തിദിനങ്ങൾ ഉറപ്പുവരുത്താനാണ് തീരുമാനം. ചിറയിന്‍കീഴ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവ ഉദ്ഘാടനച്ചടങ്ങിലാണ് പൊതു…

sabu jacob

അരിക്കൊമ്പന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തണം

അരിക്കൊമ്പന്റെ ആരോഗ്യവും ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ട്വന്റി-20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ഹൈക്കോടതിയിൽ ഹർജി നൽകി. ആദ്യമായാണ് അരിക്കൊമ്പന്റെ ആരോഗ്യം സംരക്ഷിക്കാനായി ഒരാൾ…

vandhebharath

വന്ദേഭാരതിൽ ഇനി സ്ലീപ്പർ കോച്ചുകൾ

വന്ദേഭാരത് ട്രെയിനുകളിൽ ഇനി സ്ലീപ്പർ കോച്ചുകളും. 200 പുതിയ കോച്ചുകൾ നിർമ്മിക്കാനാണ് പദ്ധതി. ചെന്നൈ ഇൻ്റെഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മേധാവി ബി.ജി മല്ലയ്യ…

aravind kejariwal

കേന്ദ്ര ഓര്‍ഡിനന്‍സില്‍ എഎപിയെ പിന്തുണക്കില്ലെന്ന് പിസിസികൾ

ഡൽഹി നിയന്ത്രണം സംബന്ധിച്ച കേന്ദ്ര ഓര്‍ഡിനന്‍സില്‍ എഎപിയെ പിന്തുണക്കില്ലെന്ന് പിസിസികൾ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിൽ ഡല്‍ഹി, പഞ്ചാബ് പിസിസികളാണ് നിലപാട് വ്യക്തമാക്കിയത്.…

indian navy release

തടവിലാക്കിയവരെ മോചിപ്പിച്ച്‌ നൈജീരിയന്‍ നാവിക സേന

നൈജീരിയൻ നാവിക സേന തടവിലാക്കിയ മലയാളികളടക്കമുള്ള എണ്ണക്കപ്പല്‍ ജീവനക്കാരെ വിട്ടയക്കുന്നു. അസംസ്‌കൃത എണ്ണ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി 8 മാസം മുൻപാണ് ഇവരെ…