Thu. Jan 23rd, 2025

Month: October 2021

ഇടമലക്കുടി റോഡ് വികസനം അനിശ്ചിതത്വത്തിൽ

ഇടമലക്കുടി: പതിറ്റാണ്ടുണ്ടുകള്‍ പിന്നിട്ടിട്ടും ഇടമലക്കുടി റോഡ് വികസനം യാഥാർത്ഥ്യമാക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാക്കി ആദിവാസികള്‍. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മൂന്നാര്‍-ഉടുമല്‍പ്പെട്ട അന്തര്‍സംസ്ഥാന പാത ആദിവാസികള്‍…

യൂണിവേഴ്‌സിറ്റി കോളേജിൻ്റെ മതിലുകളിൽ സ്വാതന്ത്ര്യസമര ചരിത്രം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിന്റെ മതിലുകൾ ഇനി സ്വാതന്ത്ര്യസമര ചരിത്രം പറയും. മഹാത്മാ ഗാന്ധി, സരോജിനി നായിഡു, സുഭാഷ്‌ ചന്ദ്രബോസ്‌, മംഗൾ പാണ്ഡെ, റാണി ലക്ഷ്‌മിഭായ്‌ –തുടങ്ങിയ വ്യക്തിത്വങ്ങളുടെ…

അപകടഭീഷണിയിൽ പ്രാലേൽ‍ പാലം

നീണ്ടൂർ: പ്രാലേൽ‍ പാലത്തിൽ‍ വീണ്ടും അപകടം. പാലം നിർമാണം ‌ഉടൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചൊവ്വാഴ്ച രാത്രി 8നു ഓട്ടോയും കാറും കൂട്ടിയിടിച്ചു ആർപ്പൂക്കര സ്വദേശി ബീന…

ഇരുന്നൂറ് ഹരിത ഭവനങ്ങളുടെ നിർമാണം പൂർത്തിയായി

കൊല്ലം: ആയൂർ മഞ്ഞപ്പാറ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ 2020 ജനുവരി ഒന്നിന് തുടങ്ങിയ ഇരുന്നൂറ് ഹരിത ഭവനങ്ങളുടെ നിർമാണം പൂർത്തിയായി. പ്രദേശവാസികളിൽ ആരോഗ്യവും ശുചിത്വവും പരിസ്ഥിതി സംരക്ഷണവും…

piravom Market

പരിഹാരമില്ലാതെ പിറവം മാർക്കറ്റിലെ വെള്ളക്കെട്ട്

പിറവം: വെള്ളക്കെട്ടുമൂലം ദുരിതത്തിലായി പിറവം നഗരസഭ പൊതു മാർക്കറ്റിലെ വ്യാപാരികൾ. ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നതുമൂലം മാർക്കറ്റിൽ വ്യാപാരം നടത്താൻ കഴിയാത്ത അവസ്ഥയിലാണ് വ്യാപാരികൾ.…

ഒളിച്ചു കളി തുടർന്ന് നരഭോജി കടുവ

ഗൂ​ഡ​ല്ലൂ​ർ: ന​ര​ഭോ​ജി ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള തി​ര​ച്ചി​ൽ പ​തി​നൊ​ന്നാം ദി​വ​സം പി​ന്നി​ട്ടു. കൊ​ല്ല​രു​തെ​ന്നും മ​യ​ക്കു​വെ​ടി​വെ​ച്ച് ജീ​വ​നോ​ടെ പി​ടി​കൂ​ട​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ചെ​ന്നൈ ഹൈ​കോ​ട​തി​യി​ൽ പൊ​തു താ​ൽ​പ​ര്യ ഹ​ർജി ന​ൽ​കി​യ​തോ​ടെ കോ​ട​തി​യും ഇ​തം​ഗീ​ക​രി​ച്ച്…

കുറ്റ്യാടി പുഴയോരത്ത് കുട്ടികളുടെ പാര്‍ക്ക്; തുറക്കാൻ നടപടി സ്വീകരിക്കും

കുറ്റ്യാടി: കോടികൾ ചിലവഴിച്ച കുട്ടികളുടെ പാർക്ക് തുറന്നു കൊടുക്കാൻ നടപടി വൈകുന്നതായി പരാതി. റിവർ റോഡിൽ കുറ്റ്യാടി പുഴയോരത്ത് 10 വർഷം മുൻപാണ് കുട്ടികളുടെ പാർക്ക് നിർമാണം…

ആറളം ഫാമിൽ ഡ്രോൺ വഴി ജൈവവള പ്രയോഗം

ഇരിട്ടി: മഞ്ഞൾ ഉല്പാദനം കൂട്ടാൻ ആറളം ഫാമിൽ ഡ്രോൺ വഴി ജൈവ വളപ്രയോഗം. വളർച്ചക്കും ഉല്പാദനക്ഷമതക്കുമുള്ള ജൈവ മൂലകങ്ങളാണ് ദ്രവരൂപത്തിൽ മഞ്ഞൾ പാടത്ത്‌ തളിച്ചത്‌. കേന്ദ്ര തോട്ടവിള…

കാടാമ്പുഴ കൂട്ടക്കൊലക്കേസ്; പ്രതി വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: കാടാമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് ജയിലിൽവച്ച് കൈ ഞരമ്പ് മുറിച്ചാണ് മുഹമ്മദ് ഷെരീഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഞ്ചേരി കോടതി…

കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; മേൽക്കൂര തകർന്ന് ജെ സി ബിക്ക് മുകളിലേക്ക് വീണു

കാസര്‍കോട്: മൂന്നുനില കെട്ടിടം പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കുര ജെ സി ബിയുടെ മുകളിലേക്ക് മറിഞ്ഞു വീണു. ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായി കാസർകോട് കാലിക്കടവിൽ മൂന്നുനില കെട്ടിടം…