Tue. Jul 29th, 2025

Month: October 2021

പ്രളയബാധിത പ്രദേശത്തെ ക്ഷീരസംഘങ്ങള്‍ക്ക് ആശ്വാസ പദ്ധതികളുമായി മിൽമ

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ത്തെ ക്ഷീ​ര​സം​ഘ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മി​ല്‍മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​നി​യ​ന്‍ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ എ​ന്‍ ഭാ​സു​രാം​ഗ​ന്‍ പ​റ​ഞ്ഞു.ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ…

പൈതൃക പദ്ധതിയുടെ ഭാഗമായി നാവികസേനയുടെ പഴയ യുദ്ധക്കപ്പൽ

ആലപ്പുഴ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ പടക്കപ്പൽ പൈതൃക പദ്ധതിയുടെ ഭാഗമായി. നാവികസേനയുടെ പഴയ യുദ്ധക്കപ്പൽ (ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക്) ടി- 81) ശനിയാഴ്‌ച പകല്‍ ക്രെയിൻ ഉപയോഗിച്ച് ആലപ്പുഴ…

മോഡൽ എജ്യുക്കേഷൻ തിയറ്റർ ചെട്ടിയാംകിണർ സ്കൂളിൽ പ്രവർത്തനം തുടങ്ങുന്നു

മലപ്പുറം: മൊബൈൽഫോണിൽ ഡേറ്റ തീർന്നതിനാൽ ചെട്ടിയാംകിണർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഒരു വിദ്യാർത്ഥിക്കു പോലും ഇനി ക്ലാസ് നഷ്ടമാകില്ല. ഒരു മെമ്മറി കാർഡുമായി സ്കൂളിൽ ചെന്നാൽ…

കൊക്കയാര്‍ ദുരന്തബാധിത പ്രദേശം വാസയോഗ്യമല്ലെന്ന് കളക്ടർ

ഇടുക്കി: കൊക്കയാറിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ ശ്രമം തുടങ്ങി. അനുയോജ്യമായ സ്ഥലമുണ്ടെങ്കിലും സർക്കാർ ഇടപെട്ടാല്‍ മാത്രമേ സ്ഥലം ഏറ്റെടുക്കാനാകൂവെന്ന് കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹന്‍ പറഞ്ഞു. 200…

ഐ ഫോൺ ഓർഡർ ചെയ്​തു, ലഭിച്ചത്​ മാർബിൾ കഷണം

അൽഐൻ: ഓൺലൈൻ വഴി ഐ ഫോൺ ഓർഡർ ചെയ്​ത പ്രവാസിക്ക്​ ലഭിച്ചത്​ മാർബ്​ൾ കഷ്​ണം. ആമസോൺ വഴി ഓർഡർ നൽകിയ തൃശൂർ സ്വദേശി ലിജോ ജോസ്​ പല്ലിശേരിക്കാണ്​…

ഫൈസര്‍ കുട്ടികളിൽ ഫലപ്രദമാണെന്ന് എഫ്‌ഡിഎ

വാഷിങ്ടണ്‍: ഫൈസറും ബയോഎൻടെകും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ അഞ്ചുമുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ ഫലപ്രദമാണെന്ന് യുഎസ് ഫുഡ് ആൻഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). കുട്ടികളില്‍…

ഫേസ്ബുക്ക് ലൈവിനിടെ ഫോണ്‍ മോഷ്ടിച്ച ദൃശ്യങ്ങള്‍ വൈറലായി

ഈജിപ്ത്: വാര്‍ത്താ റിപ്പോര്‍ട്ടിംഗിനിടെയും ഫേസ്ബുക്ക് ലൈവിനിടയിലുമൊക്കെ പല രസകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. ചില അബദ്ധങ്ങളും ഇത്തരം ലൈവുകള്‍ക്കിടയില്‍ സംഭവിക്കാറുണ്ട്. ഫേസ്ബുക്ക് ലൈവിനിടെ ഫോണ്‍ മോഷ്ടിച്ച കള്ളന് പറ്റിയ…

പ്രൊസസിങ്​ ഫീ ചുമത്താനൊരുങ്ങി ഫോൺപെ

ന്യൂഡൽഹി: യു പി ഐ ഉപയോഗിച്ചുള്ള മൊബൈൽ റീചാർജുകൾക്ക്​ പ്രൊസസിങ്​ ഫീ ചുമത്താനൊരുങ്ങി ഫോൺപെ. ഇടപാടുകൾക്ക്​ രണ്ട്​ രൂപ വരെയാണ്​ പ്രൊസസിങ്​ ഫീസ്​ ചുമത്തുക. 50 രൂപക്ക്​…

ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയായി ‘കൂഴാങ്കൽ

തമിഴ് ചിത്രം കൂഴാങ്കൽ 2022ലെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. നവാ​ഗത സംവിധായകൻ പി എസ് വിനോദ്‍രാജ് ആണ് കൂഴാങ്കൽ ഒരുക്കിയത്. സെലക്ഷന്‍ ലഭിക്കുന്നപക്ഷം…

ഉച്ചകോടിയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

റോം: ജി- 20 നേതാക്കളുടെ ഉച്ചകോടിക്ക് ഇറ്റലി ആതിഥേയത്വം വഹിക്കും. ഒക്‌ടോബർ 30, 31 തിയതികളിൽ റോമിൽ നടക്കുന്ന ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഇറ്റലിയുടെ അധ്യക്ഷതയിൽ നടന്ന…