Wed. Jul 30th, 2025

Month: October 2021

ആദ്യം പോസ്റ്റ്​ ചെയ്​തയാളെ അതാത്​ ആപ്പുകൾ തന്നെ കണ്ടെത്തണമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: കേന്ദ്ര സർക്കാരിൻ്റെ പുതിയ ഐടി നിയമങ്ങളിലെ ഏറെ വിവാദമായ ആവശ്യങ്ങളിലൊന്നായിരുന്നു വാട്‌സാപ്പ്​ അടക്കമുള്ള സന്ദേശയമക്കൽ ആപ്പുകളിൽ പ്രചരിക്കുന്ന വിവരങ്ങൾ ആദ്യം പോസ്റ്റ്​ ചെയ്​തയാളെ അതാത്​ ആപ്പുകൾ…

തീയെറ്ററുകൾ ഇന്ന് തുറക്കും പ്രദർശനം മറ്റന്നാൾ മുതൽ

തിരുവനന്തപുരം: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് തിയേറ്ററുകൾ തുറക്കും. ഇന്ന് തുറക്കുമെങ്കിലും മറ്റന്നാൾ മുതലാണ് സിനിമാ പ്രദർശനം. ഇന്നും നാളെയും തീയേറ്റുകളിൽ അണുവിമുക്തമാക്കൽ പ്രവർത്തനങ്ങളാകും…

വെസ്റ്റ് ബാങ്കില്‍ കുടിയേറ്റക്കാര്‍ക്കായി പുതിയ വീട്‌ നിര്‍മിക്കാനൊരുങ്ങി ഇസ്രയേല്‍

ടെല്‍ അവീവ്: പലസ്തീനില്‍ ജൂത കുടിയേറ്റ കോളനികൾ വ്യാപിപ്പിക്കാനുള്ള നീക്കം ശക്തമാക്കി ഇസ്രയേല്‍. വെസ്റ്റ് ബാങ്കില്‍ കുടിയേറ്റക്കാര്‍ക്കായി 3000 പുതിയ വീട്‌ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക്‌ ഈ ആഴ്ച…

ഞാൻ ബിജെപി എംപിയായതിനാൽ ഇഡി എന്റെ പിന്നാലെ വരില്ല, സഞ്ജയ് പാട്ടീൽ

“ഞാൻ ബിജെപി എംപിയായതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്റെ പിന്നാലെ വരില്ല,” ബിജെപി എംപിയായ സഞ്ജയ് പാട്ടീൽ. “40 ലക്ഷം രൂപ വിലയുള്ള ആഡംബര കാറുകൾ വാങ്ങാൻ ഞങ്ങൾ…

ക്രിക്കറ്റ് ലോകകപ്പിൻ്റെ ചരിത്രത്തിൽ ആദ്യമായി പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ചു

ദുബായിൽ നടന്ന ആദ്യ ടി 20 ലോകകപ്പ് 2021 സൂപ്പർ 12 ഗ്രൂപ്പ് 2 മത്സരത്തിൽ പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തി. ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ നേടുന്ന…

കാ​ബൂ​ളി​ൽ പ​ട്ടി​ണി മൂ​ലം എ​ട്ടു കു​ട്ടി​ക​ൾ മരിച്ചു

കാബൂൾ: പ​ടി​ഞ്ഞാ​റ​ൻ കാ​ബൂ​ളി​ൽ പ​ട്ടി​ണി മൂ​ലം എ​ട്ടു കു​ട്ടി​ക​ൾ മ​രി​ച്ച​താ​യി റ​ഷ്യ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ സ്​​പു​ട്​​നി​ക് റി​പ്പോ​ർ​ട്ട്. മു​ൻ പാ​ർ​ല​മെ​ൻ​റം​ഗം ഹാ​ജി മു​ഹ​മ്മ​ദ്​ മു​ഹ​ഖ​ഖ്​ ആ​ണ്​ ഇ​ക്കാ​ര്യം…

കേരളത്തിലും റിലീസ് പ്രഖ്യാപിച്ച് ‘പ്രേമതീരം’

കൊവിഡ് രണ്ടാം തരംഗത്തിനുശേഷം ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ തിയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം റിലീസ് ചെയ്യപ്പെട്ട തെലുങ്ക് ചിത്രങ്ങളില്‍ ഒന്നായിരുന്നു നാഗ ചൈതന്യയും സായ് പല്ലവിയും പ്രധാന…

സ്കൂളിന് സമീപമുള്ള മദ്യശാലയ്ക്കെതിരെ വിദ്യാര്‍ത്ഥികൾ

തമിഴ്നാട്: സ്കൂള്‍ പരിസരത്തെ വിദേശമദ്യശാല അടപ്പിച്ച് വിദ്യാര്‍ത്ഥികളുടെ കത്ത്. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലെ സ്കൂളിന് സമീപമുള്ള മദ്യശാലയ്ക്കെതിരെയാണ് വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ പരാതിയുമായി എത്തിയത്. ജില്ലാ കളക്ടര്‍ക്കാണ് ഇവര്‍…

ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് തടയണമെന്ന് ഹർജി

ബെംഗളൂരു: ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് നടത്തുന്നതില്‍ കർണാടക സർക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹർജി. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. സര്‍വേ തടയണമെന്നും…

ദുൽഖർ സൽമാന്‍റെ കുറുപ്പ് നവംബർ 12ന് പ്രദർശനത്തിനെത്തും

കൊച്ചി: ദുൽഖർ സൽമാന്‍റെ കുറുപ്പ് നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ദുൽഖർ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ്​ ചിത്രം…