Sat. Aug 2nd, 2025

Month: October 2021

സാമ്പത്തിക ബാധ്യത; സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയായില്ല

കോഴിക്കോട്: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴും സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയായില്ല. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ബസുകൾ ഫിറ്റ്നസ് പരിശോധനക്ക് എത്താത്തതാണ് കാരണം.സ്കൂള്‍ ബസിന്‍റെ ഫിറ്റ്നസ്…

കുട്ടികളടക്കം പട്ടിണികിടന്നു മരിക്കുമെന്ന മുന്നറിയിപ്പുമായി യു എൻ

കാബൂൾ: അഫ്​ഗാനിസ്​താനിലെ ഭക്ഷ്യക്ഷാമം തടയാൻ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കുട്ടികളടക്കം ലക്ഷങ്ങൾ പട്ടിണികിടന്നു മരിക്കുമെന്ന മുന്നറിയിപ്പുമായി മുതിർന്ന യു എൻ ഉദ്യോഗസ്​ഥർ. മാനുഷിക സഹായം ലഭ്യമാക്കുന്നതിനായി ഫണ്ടുകൾ മരവിപ്പിച്ച…

തീരദേശ മേഖലയിൽ വൈദ്യുതി മുടക്കം പതിവ്

നീലേശ്വരം: തീരദേശ മേഖലയിലെ വൈദ്യുതി പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ തോട്ടം ജംക്‌ഷനിൽ 33 കെ വി സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭാ കൗൺസിലിൽ പ്രമേയം. വൈസ്…

ഇന്ത്യോനേഷ്യയിലെ നദിയില്‍ നിധി കണ്ടെത്തി മത്സ്യത്തൊഴിലാളികൾ

ഇന്ത്യോനേഷ്യ: അഞ്ച് വര്‍ഷമായി അവര്‍ സ്വന്തം നിലയില്‍ മുങ്ങിത്തപ്പുകയായിരുന്നു. അതും ഏഴാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിലുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്ന ശ്രീവിജയ സാമ്രാജ്യത്തെ. ഒടുവില്‍ അവരത് കണ്ടെത്തിയെന്ന് തന്നെ…

ഭക്ഷ്യവിഷബാധ: ഹോസ്​റ്റൽ വിദ്യാർത്ഥിനികൾ ചികിത്സയിൽ

പ​ന്തീ​രാ​ങ്കാ​വ്: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് പെ​രു​മ​ണ്ണ​യി​ൽ സ്വ​കാ​ര്യ ഹോ​സ്​​റ്റ​ലി​ലെ 21 പേ​ർ ചി​കി​ത്സ​യി​ലാ​യി. പെ​രു​മ​ണ്ണ അ​റ​ത്തി​ൽ​പ​റ​മ്പി​ലെ ഹോ​സ്​​റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​ത്. 64പേ​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഇ​തി​ൽ ചി​ല​ർ​ക്കാ​ണ് ഞാ​യ​റാ​ഴ്ച…

‘സ്ക്വിഡ് ഗെയിമു’മായി ബന്ധപ്പെട്ട ആപ്പിൽ വൈറസ്

യുഎസ്: ഏറെ പ്രശസ്തമായ നെറ്റ്ഫ്ലിക്സ് വെബ് സീരീസ് ‘സ്ക്വിഡ് ഗെയിമു’മായി ബന്ധപ്പെട്ട ആൻഡ്രോയ്ഡ് ആപ്പിൽ വൈറസ്. ‘സ്ക്വിഡ് വാൾപേപ്പർ 4കെ എച്ച്ഡി’ എന്ന ആപ്പിലാണ് ജോക്കർ മാൽവെയർ…

മൃതദേഹം വയ്ക്കാൻ റോഡിൽ വെള്ളം കയറാത്ത സ്ഥലത്ത് പന്തൽ; ദുരിതം തീരാതെ പെരിങ്ങര പഞ്ചായത്ത്

പെരിങ്ങര: വെള്ളം ഇറങ്ങാതെ, ദുരിതം തീരാതെ പഞ്ചായത്തിന്റെ പടിഞ്ഞാറൻ‌ പ്രദേശങ്ങൾ. റോഡിലും വീടുകളിലും വെള്ളം കെട്ടിനിൽക്കുകയാണ്. വെള്ളം പൂർണമായി ഇറങ്ങി വീടുകൾ വൃത്തിയാക്കിയ ശേഷമേ താമസം തുടങ്ങാൻ…

ടിം കുക്കിൻ്റെ ​ട്വീറ്റിന്​​ മറുപടിയുമായി ഇലോൺ മസ്​ക്​

ഇസ്താംബൂൾ: തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിൽ പുതുതായി ആരംഭിച്ച ആപ്പിൾ സ്​റ്റോറി​ൻ്റെ വിശേഷം പങ്കുവെച്ചതായിരുന്നു കമ്പനിയുടെ സി ഇ ഒ ആയ ടിം കുക്ക്​. ‘ഈ ഊർജ്ജസ്വലരായ ജനസമൂഹത്തിൻ്റെ…

അർദ്ധ അതിവേഗ ട്രെയിൻ: ജില്ലയിൽ 73 കിലോമീറ്ററിൽ പാത

കോഴിക്കോട്‌: വിവാദങ്ങളുടെ പാളത്തിൽ കുടുങ്ങാതെ അർദ്ധ അതിവേഗ റെയിൽപാതയുടെ പ്രവർത്തനങ്ങൾ. മാഹിക്കിപ്പുറം തുടങ്ങി കടലുണ്ടി വരെയുള്ള റെയിൽവേ ട്രാക്കിന്‌ സമാന്തരമായി ഏതാണ്ട്‌ 73 കിലോമീറ്റർ ദൂരത്തിലാണ്‌ അർദ്ധ…

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂടി

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. 137.6 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് 138 അടിയിൽ എത്തിയാൽ തമിഴ്‌നാട് കേരളത്തിന് രണ്ടാം മുന്നറിയിപ്പ് നൽകും. ഡാമിലെ ജലനിരപ്പ്…