Sat. Aug 2nd, 2025

Month: October 2021

കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം

ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്യുന്നതിന് ഒന്‍പത് മാസം മുതല്‍ നാല് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം. കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ…

നവാബ്​ മാലിക്ക്​ പുറത്തുവിട്ട കത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്​

ന്യൂഡൽഹി: മഹാരാഷ്​ട്ര മന്ത്രിയും എൻ സി പി നേതാവുമായ നവാബ്​ മാലിക്ക്​ പുറത്തുവിട്ട നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ ഉദ്യോഗസ്​ഥന്‍റെ കത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്​. നടൻ സുശാന്ത്​…

മകളുടെ പേരിനു മുന്നിൽ തൻ്റെ പേരിൻ്റെ ആദ്യ അക്ഷരം; കോടതിയെ സമീപിച്ച് അമ്മ

കോയമ്പത്തൂർ: മകളുടെ പേരിനു മുന്നിൽ തൻ്റെ പേരിന്റെ ആദ്യ അക്ഷരം ഇനിഷ്യലായി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിനെ സമീപിച്ചു. കരൂർ കടവൂർ…

കൊതുകുതിരിയിൽ നിന്ന് തീപടർന്നു; ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഒരു കുടുംബത്തിലെ നാലുപേർ വീട്ടിലുണ്ടായ അഗ്നിബാധയിൽ മരിക്കാനിടയായ സംഭവത്തിൽ തീപടർന്നത് കൊതുകുതിരിയിൽ നിന്നെന്ന് സംശയം. വലിയ തോതിലുള്ള അഗ്നിബാധയല്ല സംഭവിച്ചതെന്നും മുറിയിൽ കുടുങ്ങിയതിനെ തുടർന്ന്…

ദക്ഷിണാഫ്രിക്കയെ നയിക്കുന്ന ആദ്യ കറുത്തവര്‍ഗക്കാരൻ; ടെമ്പാ ബൗവുമ

ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്ന ആദ്യ കറുത്തവര്‍ഗക്കാരനാണ് ടെംബ ബവുമ. ദക്ഷിണാഫ്രിക്കയെ ആദ്യ ലോകകിരീടത്തിലേയ്ക്ക് ബവുമയ്ക്ക നയിക്കാനാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ ബാറ്റ്സ്മാന്‍,…

ആര്യൻ കേസിലെ കോഴ വിവാദം; സമീർ വാങ്കഡയെ വിജിലൻസ് ചോദ്യം ചെയ്യും

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് എൻസിബി സോണൽ മേധാവി സമീർ വാങ്കഡെയ്ക്ക് കുരുക്ക് മുറുകുന്നു. ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ പിതാവും നടനുമായ ഷാരൂഖ്…

ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഗുരുതരമല്ല: ന്യൂസിലാന്‍ഡിനെതിരെ കളിക്കും

ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്. പാകിസ്താനെതിരായ മത്സരത്തിൽ ഷഹീൻ അഫ്രീദിയുടെ പന്ത് തോളിൽ പതിച്ചതിനെ തുടർന്ന് ഹാർദിക്കിനെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. പരിക്കേറ്റതിനെ തുടർന്ന് ഹാർദിക്ക് പാണ്ഡ്യ…

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

ഭുജ്: പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് ബിഎസ്എഫ് ജവാനെ അറസ്റ്റ് ചെയ്തു. ഭുജ് ബറ്റാലിയനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സജ്ജാദിനെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.…

ദത്തെടുപ്പ് വിവാദം; കുത്തനെ ഉയർന്ന് പുസ്തക വിൽപ്പന

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിൽ കത്തിനിൽക്കുകയാണ് ദത്തെടുക്കൽ വിവാദം. താൻ പ്രസവിച്ച കുഞ്ഞിനെ തന്റെ അനുമതിയോ സമ്മതമോ ഇല്ലാതെ മാതാപിതാക്കൾ തട്ടിക്കൊണ്ടുപോയെന്നും കുഞ്ഞിനെ തിരികെ വേണമെന്നുമുള്ള അനുപമയുടെ ആവശ്യം…

ചൈനയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ലോക്​ഡൗൺ

ബെയ്​ജിങ്​: കൊവിഡ്​ 19 പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തതോടെ ചൈനയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ലോക്​ഡൗൺ. വടക്കൻ ചൈനയിലെ അതിർത്തി പ്രദേശമായ ഇന്നർ മംഗോളിയ സ്വയം ഭരണ…