Sun. Nov 17th, 2024

Day: October 28, 2021

ടൂറിസം മേഖലയിൽ പലിശയിളവോടെ വായ്പാ പദ്ധതികൾ

തിരുവനന്തപുരം: ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവർക്കു റിവോൾവിങ് ഫണ്ട് ആയി 10,000 രൂപ വരെ പലിശരഹിത വായ്പ നൽകുന്ന പദ്ധതിക്കു കേരള ട്രാവൽ മാർട്ട് സൊസൈറ്റിയും ടൂറിസം വകുപ്പും…

വാട്ട്‌സ്ആപ്പ് ടീമുമായി ചേർന്ന് പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ

യു എസ്: വാട്​സ്​ആപ്പ്​ ചാറ്റുകൾ ഐ ഒ എസിൽ നിന്നും ആൻഡ്രോയ്​ഡിലേക്ക്​ കൈമാറാൻ അനുവദിക്കുന്ന ഫീച്ചർ കഴിഞ്ഞ ആഗസ്തിലായിരുന്നു വാട്​സ്​ആപ്പ്​ അവതരിപ്പിച്ചത്​. ഇന്റർ പ്ലാറ്റ്‌ഫോം ഡാറ്റാ ട്രാൻസ്ഫർ…

ബ്രസീൽ പ്രസിഡൻറി​നെതിരെ കുറ്റം ചുമത്താൻ സെനറ്റർമാരുടെ പിന്തുണ

സാവോപോളോ: കൊവിഡ്​ മഹാമാരി തടയുന്നതിൽ വീഴ്​ച വരുത്തിയ ബ്രസീൽ പ്രസിഡൻറ്​ ജയ്​ർ ബൊൽസൊനാരോക്കെതിരെ നരഹത്യകുറ്റം ചുമത്താൻ സെനറ്റർമാരുടെ പിന്തുണ. കൊവിഡ്​ കൈകാര്യം ചെയ്​തതിലെ വീഴ്​ചയാണ്​ രാജ്യത്ത്​ ആറുലക്ഷത്തിലേറെ…

കൊവാക്സിന് അംഗീകാരത്തിനായി യോഗം ചേർന്ന് ഡബ്ല്യൂ എച്ച് ഒ

ഡൽഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനായ കൊവാക്സിന് അംഗീകാരത്തിനായി കൂടുതൽ വ്യക്തത തേടി ലോകാരോഗ്യ സംഘടന. വാക്സിൻ അംഗീകാരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡബ്ല്യു എച്ച് ഒ യുടെ…

മാർപാപ്പ കാനഡയിലേക്ക്‌

വത്തിക്കാൻ സിറ്റി: കാനഡയിൽ തദ്ദേശീയ വിഭാഗങ്ങളും സഭയും തമ്മിലുണ്ടായ സംഘർഷം പരിഹരിക്കാൻ ഫ്രാൻസിസ്‌ മാർപാപ്പ നേരിട്ടെത്തുന്നു. നിർബന്ധിത ക്രൈസ്തവവൽക്കരണത്തിന്‌ ഇരകളായ തദ്ദേശീയവിഭാഗക്കാരായ 1200ൽ അധികം കുട്ടികളുടെ കൂട്ടക്കുഴിമാടം…

13 വിമാനത്താവളങ്ങളെ കൂടി സ്വകാര്യമേഖലയ്ക്ക് നൽകാൻ തീരുമാനം

ദില്ലി: കേന്ദ്രസർക്കാരിന് കീഴിലുള്ള 13 വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി സ്വകാര്യമേഖലയ്ക്ക് നൽകാൻ തീരുമാനം. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കൈമാറ്റ നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. സ്വകാര്യമേഖലയ്ക്ക് കൈമാറാൻ…

ഇന്ധന വില ഇന്നും കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ 110.59,…

പാകിസ്ഥാന് സൗദി അറേബ്യയുടെ സാമ്പത്തിക സഹായം

ഇസ്ലാമാബാദ്: പാകിസ്ഥാന് സൗദി അറേബ്യയുടെ സാമ്പത്തിക സഹായം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായ റിയാദില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സാമ്പത്തിക…

കാലാവസ്​ഥ വ്യതിയാനം ഉച്ചകോടിയിലെ മുഖ്യ വിഷയം

റോം: ഈ മാസം 30നും 31നും ഇറ്റലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ചൈന, റഷ്യ നേതാക്കൾ പ​ങ്കെടുക്കില്ല. ചൈനയെ പ്രതിനിധീകരിച്ച്​ വിദേശകാര്യ മന്ത്രി വാങ്​ യി സമ്മേളനത്തിനെത്തും.…