Thu. Dec 19th, 2024

Day: October 27, 2021

സിൽവർ ലൈൻ പദ്ധതി; എസ്റ്റിമേറ്റ് തുക കൂടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ആയി എസ്റ്റിമേറ്റ് തുകയിൽ നിന്ന് യഥാർത്ഥ തുക കൂടുതലാകുന്ന സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സിൽവർ ലൈൻ വഴി ചരക്ക് ഗതാഗതവും സുഗമമായി…

ആതിരമല ഇടിച്ചു നിരത്തരുതെന്ന ആവശ്യവുമായി നിവാസികൾ

പ​ന്ത​ളം: ”മ​ല തു​ര​ക്ക​ല്ലേ; മ​ണ്ണെ​ടു​ക്കല്ലേ” ആ​തി​ര​മ​ല നി​വാ​സി​ക​ൾ പ​റ​യു​ന്നു. മ​ല തു​ര​ന്ന് വ​ഴി​യും വാ​സ​സ്ഥ​ല​വും ഒ​രു​ക്കി​യി​രു​ന്ന​വ​ർ മ​ല ഇ​ടി​ച്ചു​നി​ര​ത്തി പാ​ട​ങ്ങ​ൾ നി​ക​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ പ്ര​കൃ​തി പി​ണ​ങ്ങി. മ​ല…

രാസവള വിഹിതം കുറച്ചു; കർഷകർ ദുരിതത്തിൽ

കോഴിക്കോട്‌: കേന്ദ്ര രാസവളം മന്ത്രാലയത്തിൽനിന്ന്‌ കേരളത്തിനുള്ള രാസവള വിഹിതം കുറച്ചതോടെ വളത്തിന് കടുത്ത ക്ഷാമം. വളത്തിന്റെ ക്ഷാമവും വിലവർദ്ധനയും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. യൂറിയ, പൊട്ടാഷ്, ഫാക്ടംഫോസ്, മിശ്രിത…

മോഡലിങ്ങിന് അവസരം തേടി നാടുവിട്ട യുവതികൾ ബെംഗളൂരുവിൽ

കൊട്ടിയം: ശനിയാഴ്ച കൊല്ലത്തെ സ്വകാര്യ ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിൽ നിന്നു കാണാതായ യുവതികളെ ബെംഗളൂരുവിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് 4നാണ് ഇരുവരെയും കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടിയം…

കല്‍പാത്തി രഥോത്സവം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്താന്‍ അനുമതി

പാലക്കാട്: കല്‍പാത്തി രഥോത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അടുത്ത മാസം…

മുല്ലപ്പെരിയാര്‍ ഡാം ജലനിരപ്പ് 137 അടി മതിയെന്ന് മേല്‍നോട്ട സമിതി

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിര്‍ണായക തീരുമാനവുമായി മേല്‍നോട്ട സമിതി. ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്നാണ് തീരുമാനം. കഴിഞ്ഞ മൂന്ന് വർഷത്തെ കാലാവസ്ഥ വ്യതിയാനങ്ങൾ പരിശോധിച്ചാണ് തീരുമാനം.…

ഇന്ത്യൻ വംശജ അനിത ആനന്ദ് കനേഡിയൻ പ്രതിരോധ മന്ത്രി

ഒട്ടാവ: കനേഡിയയിൽ ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയുടെ പുനഃസംഘടനയിൽ ഇന്ത്യൻ വംശജക്ക് ഉന്നതപദവി. രാഷ്ട്രീയ നേതാവും അഭിഭാഷകയുമായ അനിത ആനന്ദിനെ രാജ്യത്തിന്‍റെ പുതിയ പ്രതിരോധ മന്ത്രിയായി പ്രധാനമന്ത്രി ജസ്റ്റിൻ…

നീണ്ട ഇടവേളക്ക് ശേഷം തിയറ്ററുകൾ ഇന്ന് മുതൽ പ്രദർശനത്തിന്

കൊ​ച്ചി: നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം സം​സ്ഥാ​ന​ത്തെ സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ ഇ​ന്നു വീ​ണ്ടും പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി തു​റ​ക്കും. തിങ്കളാഴ്ച തീയേറ്ററുകൾ തുറന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ശുചീകരണ പ്രവൃത്തികളായിരുന്നു. ജീവനക്കാർക്കുള്ള വാക്സിനേഷനും…

ലൈറ്റ് മെട്രോകളുടെ നിർമാണച്ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്

കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ നിർമാണച്ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനു ( കെഎംആർഎൽ ) കൈമാറി. ഇവയുടെ നിർമാണത്തിനു രൂപീകരിച്ച കേരള റാപിഡ് ട്രാൻസിറ്റ്…

എയർ ഇന്ത്യയുടെ വിൽപന സംബന്ധിച്ച നടപടികൾക്കു തുടക്കമായി

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനക്കമ്പനിയുടെ വിൽപനയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ടാറ്റാ സൺസും കരാർ ഒപ്പിട്ടു. കേന്ദ്രത്തിന്റെ പക്കലുള്ള 100% ഓഹരികളും ടാറ്റ വാങ്ങുന്നതിനുള്ള കരാർ ഒപ്പിട്ടതോടെ,…