Thu. Dec 19th, 2024

Day: October 26, 2021

ടിം കുക്കിൻ്റെ ​ട്വീറ്റിന്​​ മറുപടിയുമായി ഇലോൺ മസ്​ക്​

ഇസ്താംബൂൾ: തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിൽ പുതുതായി ആരംഭിച്ച ആപ്പിൾ സ്​റ്റോറി​ൻ്റെ വിശേഷം പങ്കുവെച്ചതായിരുന്നു കമ്പനിയുടെ സി ഇ ഒ ആയ ടിം കുക്ക്​. ‘ഈ ഊർജ്ജസ്വലരായ ജനസമൂഹത്തിൻ്റെ…

അർദ്ധ അതിവേഗ ട്രെയിൻ: ജില്ലയിൽ 73 കിലോമീറ്ററിൽ പാത

കോഴിക്കോട്‌: വിവാദങ്ങളുടെ പാളത്തിൽ കുടുങ്ങാതെ അർദ്ധ അതിവേഗ റെയിൽപാതയുടെ പ്രവർത്തനങ്ങൾ. മാഹിക്കിപ്പുറം തുടങ്ങി കടലുണ്ടി വരെയുള്ള റെയിൽവേ ട്രാക്കിന്‌ സമാന്തരമായി ഏതാണ്ട്‌ 73 കിലോമീറ്റർ ദൂരത്തിലാണ്‌ അർദ്ധ…

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂടി

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. 137.6 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് 138 അടിയിൽ എത്തിയാൽ തമിഴ്‌നാട് കേരളത്തിന് രണ്ടാം മുന്നറിയിപ്പ് നൽകും. ഡാമിലെ ജലനിരപ്പ്…

സുഡാനിൽ പ്രധാനമന്ത്രിയെ സൈന്യം വീട്ടുതടങ്കലിലാക്കി

ഖാർത്തൂം: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സൈനിക അട്ടിമറി. അട്ടിമറിക്ക്​ കൂട്ടുനിൽക്കാത്തതിന്​ പ്രധാനമന്ത്രി അബ്​ദുല്ല ഹംദക്കിനെ സൈന്യം വീട്ടുതടങ്കലിലാക്കി. പിന്നാലെ ജനറൽ അബ്​ദുൽ ഫത്താഹ്​ ബുർഹാൻ ഇടക്കാല സർക്കാറിനെ​യും…

മീനച്ചിലാറ്റിലെ മാലിന്യം: അധികൃതർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

കോട്ടയം: മീനച്ചിലാറ്റില്‍ വെള്ളം മിലിന്യം നിറഞ്ഞതാണെന്ന റിപ്പോര്‍ട്ടില്‍ അധികൃതർക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്. പാല, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേർന്ന ഭാഗങ്ങളിൽ മീനച്ചിലാറ്റിലെ വെള്ളം ഒരു തരത്തിലും…

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; കേരളത്തിന്റെ പദ്ധതി റിപ്പോർട്ട് അന്തിമഘട്ടത്തിൽ

തിരുവനന്തപുരം: തമിഴ്നാട് എതിർക്കുമ്പോൾ തന്നെ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുളള വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിന്റെ നടപടികൾ അന്തിമഘട്ട‍ത്തിൽ. പുതിയ ഡിപിആർ ഡിസംബറിൽ സർക്കാരിന്റെയും കേന്ദ്ര ജല…

ലോകോത്തര നിലവാരമുള്ള ടൂറിസം മണ്ഡലമായി നീലഗിരിയെ മാറ്റണം- സി പി എം

ഗൂഡല്ലൂർ: ലോകോത്തര നിലവാരമുള്ള ടൂറിസം മണ്ഡലമായി നീലഗിരിയെ മാറ്റണമെന്നും അതിനുള്ള എല്ലാ സാഹചര്യവും നീലഗിരിയിൽ ഉണ്ടെന്ന് പന്തല്ലൂരിൽ നടന്ന സി പി എം നീലഗിരി ജില്ല സമ്മേളനം…

സംസ്ഥാന സർക്കാരിന്റെ ജൈവകേരളം പദ്ധതിയുടെ അംബാസിഡറായി പതിനേഴുകാരൻ

കൽപ്പറ്റ: പതിനേഴാം വയസിൽ കേരള നിയമസഭാംഗങ്ങൾക്ക് കൃഷിയിൽ ക്ലാസ്സെടുത്ത ഒരു വിദ്യാർത്ഥി കർഷകനുണ്ട് ബത്തേരിയിൽ. മാതമംഗലം ചിറക്കമ്പത്തില്ലത്ത് സൂരജ് പുരുഷോത്തമൻ. ഇപ്പോൾ വയസ്സ് 24. മണ്ണിലിറങ്ങാൻ മടികാണിക്കുന്ന…