Wed. Dec 18th, 2024

Day: October 25, 2021

koovappady flat

ഗുണഭോക്താക്കൾക്ക് കൈമാറാതെ കൂവപ്പടിയിൽ എസ് സി ഫ്ലാറ്റുകൾ നശിക്കുന്നു 

  പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ കയ്യുത്തിയാലിൽ പട്ടികജാതി–വർഗ കുടുംബങ്ങൾക്കായി നിർമിച്ച കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നു. 2005-2010 കാലഘട്ടത്തിൽ വാങ്ങിയ 1.37 ഏക്കർ സ്ഥലവും അവിടെ നിർമാണം പൂർത്തിയായ…

‘കടുവ’ സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ടുള്ള മുൻ ഉത്തരവു ഹൈക്കോടതി നീട്ടി

പൃഥ്വിരാജ് അഭിനയിക്കുന്ന ‘കടുവ’ സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ടുള്ള മുൻഉത്തരവു ഹൈക്കോടതി നീട്ടി. ഷൂട്ടിങ് തടഞ്ഞുകൊണ്ടുള്ള ഇരിങ്ങാലക്കുട സബ്കോടതിയുടെ ഉത്തരവ് കഴിഞ്ഞ ഏപ്രിൽ 16നു ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.…

ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ വിതരണം ചെയ്തു

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരം വിതരണം ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ ആണ് മികച്ച ചിത്രം. മികച്ച പുതുമുഖ…

നവാബ് മാലികിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സമീർ വാങ്കഡെ

മുംബൈ: തനിക്കെതിരെ മഹാരാഷ്ട്ര മന്ത്രിയും എൻ സി പി നേതാവുമായ നവാബ് മാലിക് ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ആര്യൻ ഖാന്‍റെ കേസ് അന്വേഷിക്കുന്ന നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ…

സ്റ്റാലിൻ്റെ പേജില്‍ മലയാളികളുടെ കമന്റ്

തമിഴ്‌നാട്: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജുകളില്‍ മലയാളികളുടെ കമന്റുകള്‍. ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാണ്…

ഷമിക്കെതിരെ വിദ്വേഷം; താരത്തിനൊപ്പം നില്‍ക്കണമെന്ന് ടീം ഇന്ത്യയോട് ഒമര്‍ അബ്ദുള്ളയും സെവാഗും

ദുബായ്: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഷമിയുടേത് മോശം പ്രകടനമായിരുന്നു. പിന്നാലെ…

ആര്യനെ ലഹരി വിമുക്ത കേന്ദ്രത്തിലാക്കണം; ഷാറൂഖ് ഖാന് കേന്ദ്രമന്ത്രിയുടെ ഉപദേശം

മുംബൈ: ലഹരി കേസിൽ അറസ്റ്റിലായ ആര്യന്‍ ഖാനെ ലഹരി വിമുക്ത കേന്ദ്രത്തിലാക്കണമെന്ന് ഷാറൂഖ് ഖാനെ ഉപദേശിച്ച് കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെ. ‘ഇത്രയും…

വിവാദ പരാമർശവുമായി എം പി സഞ്ജയ് പാട്ടിൽ

സംഗ്ലി: ബാങ്ക് വായ്പയെടുത്ത് ആഡംബര കാര്‍ വാങ്ങിയെന്നും ബിജെപിക്കാരനായതിനാല്‍ ഇഡി തന്നെ ഒരിക്കലും പിന്തുടരില്ലെന്നുമുള്ള എംപിയുടെ പരാമര്‍ശം വിവാദമായി. മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ ഷോപ്പിങ് മാള്‍ ഉദ്ഘാടനം ചെയ്യവെയാണ്…

ഐ സി സി ടൂർണമെന്റുകളിൽ പാകിസ്താനെതിരെ റെക്കോർഡുമായി വിരാട് കോഹ്‌ലി

ഐ സി സി ടി20 ടൂര്‍ണമെന്റില്‍ പാകിസ്താനോട് തോറ്റെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് അഭിമാനിക്കാന്‍ നേട്ടങ്ങളേറെ. ഐ സി സി ടൂര്‍ണമെന്റുകളില്‍ പാകിസ്താനെതിരെ 500 റണ്‍സ്…

മുംബൈ ലഹരിപാര്‍ട്ടി കേസ്; സമീര്‍ വാങ്കഡെയ്‌ക്കെതിരെ എന്‍സിബി വിജിലന്‍സ് അന്വേഷണം

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ മുതിര്‍ന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിജിലന്‍സ് വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. സാക്ഷി…