Sun. Nov 17th, 2024

Day: October 24, 2021

സംയോജിത സമഗ്ര കൃഷി പദ്ധതി; കൊടുങ്ങല്ലൂരിൽ നൂറായി വിളയുന്നു നെല്ലും മീനും

കൊടുങ്ങല്ലൂർ: പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നെല്ലും മീനും വിളയിച്ചെടുക്കുന്ന സംയോജിത സമഗ്ര കൃഷി പദ്ധതി വിജയത്തിലേക്ക്.നബാർഡിന്റെ സഹായത്തോടെ എറണാകുളം, തൃശൂർ, ജില്ലകളിൽ ഫിഷറീസ് വകുപ്പിന്റെ ജലകൃഷി വികസന…

പാഴ്‌വസ്തു ശേഖരണത്തിനും ഇനി ആപ്പ്

പാലക്കാട്: വീട്ടിലെ അജൈവ വസ്തുക്കൾ എത്രയെന്നും അവയുടെ സംസ്കരണം എങ്ങനെയെന്നും ഇനി മൊബൈലിൽ അറിയും. തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമസേനകൾക്കായി,അജൈവ പാഴ്‌വസ്തു ശേഖരണത്തിന് ഹരിതകേരള മിഷൻ തയാറാക്കിയ…

വാക്സീനെടുക്കാത്തവർക്ക്‌ രോഗം വന്നതിലൂടെ പ്രതിരോധശേഷി വർദ്ധിച്ചതായി സെറോ സർവ്വേ

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിയ സെറോ സർവ്വേയിൽ പരിശോധിച്ച വാക്സിനെടുക്കാത്തവരിൽ 70 ശതമാനം പേർക്കും രോഗം വന്നതിലൂടെ മാത്രം പ്രതിരോധം ലഭിച്ചതായി കണ്ടെത്തൽ. രണ്ടാം തരംഗത്തിൽ സംസ്ഥാനത്തുണ്ടായ വൻതോതിലുള്ള…

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. 136.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. വൃഷ്ടിപ്രദേശങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. ഡാമിലെ ജലനിരപ്പ് 136…

പ്രളയബാധിത പ്രദേശത്തെ ക്ഷീരസംഘങ്ങള്‍ക്ക് ആശ്വാസ പദ്ധതികളുമായി മിൽമ

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ത്തെ ക്ഷീ​ര​സം​ഘ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മി​ല്‍മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​നി​യ​ന്‍ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ എ​ന്‍ ഭാ​സു​രാം​ഗ​ന്‍ പ​റ​ഞ്ഞു.ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ…

പൈതൃക പദ്ധതിയുടെ ഭാഗമായി നാവികസേനയുടെ പഴയ യുദ്ധക്കപ്പൽ

ആലപ്പുഴ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ പടക്കപ്പൽ പൈതൃക പദ്ധതിയുടെ ഭാഗമായി. നാവികസേനയുടെ പഴയ യുദ്ധക്കപ്പൽ (ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക്) ടി- 81) ശനിയാഴ്‌ച പകല്‍ ക്രെയിൻ ഉപയോഗിച്ച് ആലപ്പുഴ…

മോഡൽ എജ്യുക്കേഷൻ തിയറ്റർ ചെട്ടിയാംകിണർ സ്കൂളിൽ പ്രവർത്തനം തുടങ്ങുന്നു

മലപ്പുറം: മൊബൈൽഫോണിൽ ഡേറ്റ തീർന്നതിനാൽ ചെട്ടിയാംകിണർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഒരു വിദ്യാർത്ഥിക്കു പോലും ഇനി ക്ലാസ് നഷ്ടമാകില്ല. ഒരു മെമ്മറി കാർഡുമായി സ്കൂളിൽ ചെന്നാൽ…

കൊക്കയാര്‍ ദുരന്തബാധിത പ്രദേശം വാസയോഗ്യമല്ലെന്ന് കളക്ടർ

ഇടുക്കി: കൊക്കയാറിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ ശ്രമം തുടങ്ങി. അനുയോജ്യമായ സ്ഥലമുണ്ടെങ്കിലും സർക്കാർ ഇടപെട്ടാല്‍ മാത്രമേ സ്ഥലം ഏറ്റെടുക്കാനാകൂവെന്ന് കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹന്‍ പറഞ്ഞു. 200…

ഐ ഫോൺ ഓർഡർ ചെയ്​തു, ലഭിച്ചത്​ മാർബിൾ കഷണം

അൽഐൻ: ഓൺലൈൻ വഴി ഐ ഫോൺ ഓർഡർ ചെയ്​ത പ്രവാസിക്ക്​ ലഭിച്ചത്​ മാർബ്​ൾ കഷ്​ണം. ആമസോൺ വഴി ഓർഡർ നൽകിയ തൃശൂർ സ്വദേശി ലിജോ ജോസ്​ പല്ലിശേരിക്കാണ്​…

ഫൈസര്‍ കുട്ടികളിൽ ഫലപ്രദമാണെന്ന് എഫ്‌ഡിഎ

വാഷിങ്ടണ്‍: ഫൈസറും ബയോഎൻടെകും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ അഞ്ചുമുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ ഫലപ്രദമാണെന്ന് യുഎസ് ഫുഡ് ആൻഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). കുട്ടികളില്‍…