Sat. Jan 18th, 2025

Day: October 20, 2021

ലഖിംപൂര്‍ ഖേരി ആക്രമണം; യു പി സർക്കാരിന് സുപ്രിംകോടതിയുടെ വിമർശനം

ഉത്തർപ്രദേശ്: ലഖിംപൂര്‍ ഖേരി കേസിൽ ഉത്തർപ്രദേശ്‌ സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി. റിപ്പോർട്ട് ഫയൽ ചെയ്യാൻ വൈകിയതിൽ സുപ്രിം കോടതിയുടെ രൂക്ഷവിമർശനം. കേസ് അവസാനിക്കാത്ത കഥയായി മാറാൻ പാടില്ലെന്ന്…

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിൽ 40% സീറ്റ് വനിതകൾക്ക്

ന്യൂഡൽഹി: യുപിയിൽ അടുത്ത വർഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളിൽ 40% വനിതകളായിരിക്കുമെന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറിയിച്ചു. ചരിത്രപരമായ…

ലോകകപ്പിനു ശേഷം ഏകദിന, ടി-20 മത്സരങ്ങളിൽ രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റനായേക്കുമെന്ന് റിപ്പോർട്ട്

ഏകദിന, ടി-20 മത്സരങ്ങളിൽ രോഹിത് ശർമ്മ ഇന്ത്യയെ നയിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിനു ശേഷം താരം ഇന്ത്യയുടെ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിനെ…

മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം

ലഖ്നൌ: ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്കെതിരെ ആക്രമണം. മിർപൂർ കാത്തലിക് മിഷൻ സ്കൂൾ പ്രിൻസിപ്പാളിനും, അധ്യാപിക റോഷ്നി എന്നിവർക്ക് നേരയാണ് കഴിഞ്ഞ പത്തിന്  ആക്രമണം നടന്നത്. വാരണാസിയിലേക്ക് പോകാൻ ബസ്…

കേന്ദ്രത്തിന്റെ കശ്മീർ നയത്തിന് പ്രഹരം: മറുനാട്ടുകാരെ ലക്ഷ്യമിട്ട്‌ പുതിയ ഭീകരസംഘടന

ശ്രീനഗർ: ജമ്മു കശ്മീരിൽ പുറമേ നിന്നുള്ളവർക്കു സ്ഥിരതാമസ അവകാശം വിലക്കുന്ന ഭരണഘടനയിലെ 370–ാം വകുപ്പ് 2019 ഓഗസ്റ്റ് 5ന് ആണു ബിജെപി സർക്കാർ റദ്ദാക്കിയത്. ഇതു കശ്മീരിലെ…

മിഠായിത്തെരുവിൽ അനധികൃത നിർമാണം; തടഞ്ഞില്ലെങ്കിൽ ദുരന്തമെന്ന്​ പൊലീസ്​

കോ​ഴി​ക്കോ​ട്: ദി​വ​സ​വും പ​തി​നാ​യി​ര​ത്തി​ലെ​റെ പേ​രെ​ത്തു​ന്ന മി​ഠാ​യി​ത്തെ​രു​വ്​ മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും മ​റ്റു നി​യ​മ​ലം​ഘ​ന​ങ്ങ​ളും ത​ട​ഞ്ഞ്​​ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വ​ൻ ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന്​ പൊ​ലീ​സി​െൻറ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. തു​ട​ർ…

മഴക്കെടുതിയിൽ കുട്ടനാട്ടിൽ 18 കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്

കുട്ടനാട്: കുട്ടനാട്ടിൽ വൻ കൃഷിനാശം. കുട്ടനാട്ടിൽ മാത്രം 18 കോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് സർക്കാരിൻ്റെ പ്രാഥമിക കണക്ക്. ചെറുതനയിൽ 400 ഏക്കർ വരുന്ന തേവരി പാടശേഖരത്ത്…

ക‍ർണാടക കടക്കാൻ ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കുമെന്ന് കർഷകർ

വയനാട്: കർണാടക കടക്കാൻ ഇനിയും ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കേണ്ടിവരുമെന്ന് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ. ആർടിപിസിആർ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ സംഘടനയായ എൻഎഫ്പിഒ കർണാടക മുഖ്യമന്ത്രിയെ സമീപിക്കും.കൊവിഡ്…

കണ്ടല്‍ച്ചെടികള്‍

കവ്വായിയിൽ കണ്ടൽ നട്ട് ഗവേഷക വിദ്യാർത്ഥികൾ

തൃക്കരിപ്പൂർ: തിരുപ്പതിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ്‌  റിസർച്ചിലെ (ഐസർ ) ഗവേഷക വിദ്യാർത്ഥികൾ കവ്വായിക്കായലിലെ മാലിന്യം നീക്കി; കണ്ടൽ നട്ടു. കൈവഴിയായ തേജസ്വിനിപ്പുഴയിലും…

മാവൂരില്‍ കാട്ടുപന്നികള്‍ക്കായി വനം വകുപ്പിന്റെ തിരച്ചിൽ

കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ കാട്ടുപന്നികള്‍ക്കായി വനം വകുപ്പിന്‍റെ തിരച്ചിൽ. ഒമ്പത് എം പാനല്‍ ഷൂട്ടര്‍മാരാണ് കുറ്റിക്കാടുകളില്‍ പന്നിവേട്ടക്കിറങ്ങിയത്. കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്ന മാവൂര്‍ പള്ളിയോള്‍ പ്രദേശത്തായിരുന്നു…