Sat. Apr 20th, 2024

Day: October 20, 2021

എങ്ങും തൊടാതെ മാസ്ക് ‍ കൈയില് കിട്ടാനുള്ള യന്ത്രവുമായി സ്​റ്റാര്‍ട്ടപ്

കൊ​ച്ചി: സ്കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍ എ​ന്നി​വ തു​റ​ക്കു​മ്പോ​ള്‍ അ​ധി​കൃ​ത​ര്‍ നേ​രി​ടാ​നി​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്ന​മാ​യി​രി​ക്കും മാ​സ്​​ക്. ബാ​ല​സ​ഹ​ജ​മാ​യ അ​ശ്ര​ദ്ധ​യെ ഒ​രു​പ​രി​ധി​വ​രെ മ​റി​ക​ട​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഉ​ല്​പ​ന്ന​ങ്ങ​ളു​മാ​യാ​ണ് കേ​ര​ള സ്​​റ്റാ​ര്‍ട്ട​പ് മി​ഷ​നി​ല്‍ ഇ​ന്‍കു​ബേ​റ്റ്…

ഇടുക്കിയിൽ കനത്ത ജാഗ്രതാ നിർദേശം

ഇടുക്കി: മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഇടുക്കിയിൽ കനത്ത ജാഗ്രതാ നിർദേശം. ഈ മാസം 24 വരെ ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ ഇടങ്ങളിൽ അതീവ…

കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസിന് തുടക്കം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസ് തുടങ്ങിയതോടെ ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകും. അന്താരാഷ്ട്ര കാർഗോ സർവീസ് വഴി പ്രതിവർഷം 20,000…

സംസ്ഥാനത്തെ ആദ്യ സോളാർ ചാർജിങ് സ്റ്റേഷൻ ചിന്നക്കടയിൽ

കൊല്ലം: ഓട്ടത്തിനിടെ ചാർജ്‌ തീർന്ന്‌ വഴിയിൽ പെട്ടുപോകുമെന്ന ആശങ്ക വേണ്ട. വൈദ്യുതി വാഹനങ്ങൾക്കുള്ള ചാർജിങ്‌ സ്റ്റേഷൻ നിർമാണം ചിന്നക്കടയിൽ പൂർത്തിയായി. സൗരോർജത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്ത ആദ്യ ചാർജിങ്‌…

റൂൾ കർവ്; തത്സമയ കാലാവസ്ഥ നിരീക്ഷിക്കേണ്ട സങ്കീർണ നടപടി

പത്തനംതിട്ട: 2018ലെ പ്രളയശേഷം കേന്ദ്ര ജലകമ്മിഷൻ നിഷ്കർഷിച്ച പുതിയ റൂൾ കർവ് ഇക്കുറി കക്കി – ആനത്തോട് ഡാമിൽ അണക്കെട്ട് പ്രേരിത പ്രളയമെന്ന പരാതി ഒഴിവാക്കാൻ ഏറെ…

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ താലിബാന് കത്തയച്ച് മലാല

കാബൂള്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് താലിബാന്‍ നേതാക്കള്‍ക്ക് കത്തയച്ച് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള നിരോധനം പിന്‍വലിച്ച് സ്‌കൂളുകള്‍ ഉടനടി തുറക്കുക. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം…

മ്യാന്മാർ ജയിലുകളിൽ നിന്ന്​ രാഷ്​ട്രീയത്തടവുകാരെ വിട്ടയച്ചു

യാംഗോൻ: ജനാധിപത്യ നേതാവ്​ ഓങ്​ സാൻ സൂചിയുടെ പാർട്ടി വക്​താവും കൊമേഡിയനുമടക്കം മ്യാന്മർ ജയിലുകളിൽ നിന്ന്​ നൂറുകണക്കിന്​ രാഷ്​ട്രീയത്തടവുകാരെ വിട്ടയച്ചു. ദേശീയ ഉത്സവത്തോടനുബന്ധിച്ച്​ നടന്ന പൊതുമാപ്പിനെ തുടർന്നാണ്​…

പ്രളയകാലത്ത് സഹായമെത്തിക്കാൻ അമൃത കൃപ ആപ്

കൊച്ചി: പ്രകൃതി ക്ഷോഭങ്ങളുടെ കെടുതികളിൽ പെടുന്നവരുന്നവർക്ക് അടിയന്തര സഹായമെത്തിക്കാനുള്ള അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് ആന്‍ഡ് നെറ്റ്‌വർക്ക് വിഭാഗത്തിന്റെ ആപ്പിന്റെ പുതിയ വേർഷൻ തയാറായി. ജനങ്ങള്‍ക്ക് സഹായം…

ബിൽ ഗേറ്റ്​സിനെ കമ്പനി താക്കീതു ചെയ്​തിരുന്നതായി റിപ്പോർട്ട്

വാഷിങ്​ടൺ: ജീവനക്കാരിക്ക്​ അനുചിതമല്ലാത്ത ഇ-മെയിൽ അയച്ചതിന്​ 2008ൽ മൈക്രോസോഫ്​റ്റ്​ സഹസ്​ഥാപകൻ ബിൽ ഗേറ്റ്​സിനെ കമ്പനി താക്കീതു ചെയ്​തിരുന്നതായി വാൾസ്​ട്രീറ്റ്​ ജേണൽ റിപ്പോർട്ട്​. 2007ൽ ബിൽ ഗേറ്റ്​സ്​ ജീവനക്കാരിയുമായി…

ഇന്ധനവില കുറയ്ക്കാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇന്ധനവില കുറക്കാൻ പുതിയ ​നീക്കവുമായി കേന്ദ്രസർക്കാർ. എണ്ണ ഇറക്കുമതിയുടെ ചെലവ്​ കുറക്കാനുള്ള ശ്രമങ്ങൾക്കാണ്​ കേന്ദ്രസർക്കാർ തുടക്കം കുറച്ചത്​. സ്വകാര്യ-പൊതു​മേഖലകളിൽ പ്രവർത്തിക്കുന്ന റിഫൈനറികളെ ഒരുമിപ്പിച്ച്​ വിലപേശൽ നടത്തി…