Wed. Dec 18th, 2024

Day: October 6, 2021

piravom Market

പരിഹാരമില്ലാതെ പിറവം മാർക്കറ്റിലെ വെള്ളക്കെട്ട്

പിറവം: വെള്ളക്കെട്ടുമൂലം ദുരിതത്തിലായി പിറവം നഗരസഭ പൊതു മാർക്കറ്റിലെ വ്യാപാരികൾ. ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നതുമൂലം മാർക്കറ്റിൽ വ്യാപാരം നടത്താൻ കഴിയാത്ത അവസ്ഥയിലാണ് വ്യാപാരികൾ.…

ഒളിച്ചു കളി തുടർന്ന് നരഭോജി കടുവ

ഗൂ​ഡ​ല്ലൂ​ർ: ന​ര​ഭോ​ജി ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള തി​ര​ച്ചി​ൽ പ​തി​നൊ​ന്നാം ദി​വ​സം പി​ന്നി​ട്ടു. കൊ​ല്ല​രു​തെ​ന്നും മ​യ​ക്കു​വെ​ടി​വെ​ച്ച് ജീ​വ​നോ​ടെ പി​ടി​കൂ​ട​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ചെ​ന്നൈ ഹൈ​കോ​ട​തി​യി​ൽ പൊ​തു താ​ൽ​പ​ര്യ ഹ​ർജി ന​ൽ​കി​യ​തോ​ടെ കോ​ട​തി​യും ഇ​തം​ഗീ​ക​രി​ച്ച്…

കുറ്റ്യാടി പുഴയോരത്ത് കുട്ടികളുടെ പാര്‍ക്ക്; തുറക്കാൻ നടപടി സ്വീകരിക്കും

കുറ്റ്യാടി: കോടികൾ ചിലവഴിച്ച കുട്ടികളുടെ പാർക്ക് തുറന്നു കൊടുക്കാൻ നടപടി വൈകുന്നതായി പരാതി. റിവർ റോഡിൽ കുറ്റ്യാടി പുഴയോരത്ത് 10 വർഷം മുൻപാണ് കുട്ടികളുടെ പാർക്ക് നിർമാണം…

ആറളം ഫാമിൽ ഡ്രോൺ വഴി ജൈവവള പ്രയോഗം

ഇരിട്ടി: മഞ്ഞൾ ഉല്പാദനം കൂട്ടാൻ ആറളം ഫാമിൽ ഡ്രോൺ വഴി ജൈവ വളപ്രയോഗം. വളർച്ചക്കും ഉല്പാദനക്ഷമതക്കുമുള്ള ജൈവ മൂലകങ്ങളാണ് ദ്രവരൂപത്തിൽ മഞ്ഞൾ പാടത്ത്‌ തളിച്ചത്‌. കേന്ദ്ര തോട്ടവിള…

കാടാമ്പുഴ കൂട്ടക്കൊലക്കേസ്; പ്രതി വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: കാടാമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് ജയിലിൽവച്ച് കൈ ഞരമ്പ് മുറിച്ചാണ് മുഹമ്മദ് ഷെരീഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഞ്ചേരി കോടതി…

കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; മേൽക്കൂര തകർന്ന് ജെ സി ബിക്ക് മുകളിലേക്ക് വീണു

കാസര്‍കോട്: മൂന്നുനില കെട്ടിടം പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കുര ജെ സി ബിയുടെ മുകളിലേക്ക് മറിഞ്ഞു വീണു. ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായി കാസർകോട് കാലിക്കടവിൽ മൂന്നുനില കെട്ടിടം…

വാളാട് അറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ വനിതാ കൂട്ടായ്മയുടെ പ്രതിഷേധം

മാനന്തവാടി: പുത്തൂരിൽ  നിർമാണം  നടക്കുന്ന അറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ വാളാട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വനിതാകൂട്ടായ്മ   പ്രതിഷേധിച്ചു.  പ്ലാന്റ് നിലവിൽ വന്നാൽ ആരോഗ്യപ്രശ്നങ്ങളും ജല മലിനീകരണവും…

ജീവനക്കാരില്ല; രാത്രി കാലങ്ങളില്‍ റെയില്‍വേ ഗേറ്റുകൾ അടച്ചിടുന്നു

കോഴിക്കോട്‌: ജീവനക്കാരില്ലാത്തതിന്റെ പേരിൽ രാത്രികാലത്ത്‌ അടച്ചിടുന്ന റെയിൽവേ ഗേറ്റുകൾ ഇനിയും തുറന്നില്ല. കോഴിക്കോട്‌ നഗരത്തിലെ രണ്ടാംഗേറ്റ്‌, നാലാംഗേറ്റ്‌, വെസ്റ്റ്‌ഹിൽ കോയ ഗേറ്റ്‌, എലത്തൂർ ഗേറ്റ്‌ എന്നിവക്കാണ്‌ രാത്രി…

മലപ്പുറം താനൂരിൽ പെട്രോൾ ടാങ്കർ ലോറി പൊട്ടി പെട്രോൾ ചോരുന്നു

മലപ്പുറം: മലപ്പുറം താനൂരിൽ ടാങ്കർ ലോറി അപകടത്തിൽ പെട്ട് പെട്രോൾ ചോർന്നു. രാത്രി 8.45 ന് തിരക്കേറിയ ജംഗ്ഷനിലാണ് വാഹനാപകടമുണ്ടായത്. പെട്രോളുമായി കോഴിക്കോട്ടേക്ക് പോവുകയിരുന്ന ടാങ്കർ ലോറി…

കുഞ്ഞുങ്ങൾക്ക്​ പി സി വി വാക്സിൻ ഇന്നുമുതൽ

മാ​ന​ന്ത​വാ​ടി : ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി പു​തി​യൊ​രു വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​ന്നു. യൂ​നി​വേ​ഴ്സ​ൽ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ ന്യൂ​മോ കോ​ക്ക​ൽ ക​ൺ​ജു​ഗേ​റ്റ് വാ​ക്സി​ൻ (പി​സി…