പത്രങ്ങളിലൂടെ; നാടകീയം നഗരപ്പോര്

കോർപറേഷൻ മേയർമാരെയും നഗരസഭ അധ്യക്ഷന്മാരെയും തിരഞ്ഞെടുക്കുന്ന ദിനമായ ഇന്നലെ നടന്ന രാഷ്ട്രീയ നാടകീയ നീക്കങ്ങളാണ് പത്രങ്ങളിൽ പ്രധാനതലക്കെട്ടായി വന്നിരിക്കുന്നത്

0
90
Reading Time: < 1 minute

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

കോർപറേഷൻ മേയർമാരെയും നഗരസഭ അധ്യക്ഷന്മാരെയും തിരഞ്ഞെടുക്കുന്ന ദിനമായ ഇന്നലെ നടന്ന രാഷ്ട്രീയ നാടകീയ നീക്കങ്ങളാണ് പത്രങ്ങളിൽ പ്രധാനതലക്കെട്ടായി വന്നിരിക്കുന്നത്.

Advertisement