Tue. Nov 18th, 2025
newspaper roundup

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്തിന്റെ’ വേളയിൽ കർഷകർ പാത്രം കൊട്ടി പ്രതിഷേധിച്ചത് ഇന്ന് എല്ലാ പത്രങ്ങളിലും മുൻപേജിൽ വന്ന വാർത്തയാണ്. കോർപറേഷനുകളിലേക്കും നഗരസഭകളിലേക്കും അധ്യക്ഷന്മാരെ ഇന്ന് തിരഞ്ഞെടുക്കുമെന്നതും പ്രധാനപ്പെട്ട വാർത്തയാണ്.

https://www.youtube.com/watch?v=fBR7OdtuLTY

By Arya MR