Wed. Dec 18th, 2024
kerala government to pass resolution against farm laws at any cost

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ സർക്കാർ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് എന്ന വാർത്തയാണ് എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ നൽകിയിരിക്കുന്നത്. വീണ്ടും 100 ദിന കർമ്മ പദ്ധതി സർക്കാർ പ്രഖ്യാപിച്ചുവെന്നതും പ്രധാനതലക്കെട്ടാണ്.

https://www.youtube.com/watch?v=XyMnJv-rBFM

By Arya MR