Mon. Dec 23rd, 2024
muslim league leader murdered dyfi worker in kasargode

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

മാനവികതയുടെയും മണ്ണിന്റെയും കവയത്രി സുഗതകുമാരി അന്തരിച്ച വാർത്ത തന്നെയാണ് പത്രങ്ങളിൽ പ്രധാന വാർത്തയായി വന്നിരിക്കുന്നത്. സിസ്റ്റർ അഭയ കൊലക്കേസിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിയ്ക്കും ജീവപരന്ത്യം ശിക്ഷ വിധിച്ചുവെന്നതാണ് പ്രധാനതലക്കെട്ട്.

https://www.youtube.com/watch?v=UP05quPUR1I

By Arya MR