Mon. Dec 23rd, 2024
newspaper roundup; ldf gain majority in local body election 2020

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് 2020 ഫലം തന്നെയാണ് പത്രങ്ങളിലെ പ്രധാനതലക്കെട്ട്. എൽഡിഎഫ് സർക്കാരിന്റെ മികച്ച ജയവും കോൺഗ്രസ്സിന്റെ ദയനീയ പരാജയവും പത്രങ്ങൾ വിശകലനം ചെയ്യുന്നു.

https://www.youtube.com/watch?v=rT7ajn7BRaI

By Arya MR