Mon. Dec 23rd, 2024
newspaper roundup; local body election 2020 final result will be out tomorrow

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

ആദ്യ രണ്ട് ഘട്ടങ്ങളെയും മറികടന്ന മൂന്നാംഘട്ട വോട്ടെടുപ്പിന്റെ മികച്ച പോളിംഗ് തന്നെയാണ് പത്രങ്ങളിലെ പ്രധാനതലക്കെട്ടായി വന്നിരിക്കുന്നത്. ഒപ്പം കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കർഷകർ നടത്തിയ നിരാഹാര സമരവും പത്രങ്ങളിലെ മുൻ പേജിൽ ഇടം പിടിച്ചിട്ടുണ്ട്.

https://www.youtube.com/watch?v=beK7GStu8wU

By Arya MR