Sun. Feb 23rd, 2025
MM Haassan
തിരുവനന്തപുരം

അഴിമിതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരേയുള്ള വിധിയെഴുത്താകും തദ്ദേശ തിരഞ്ഞെടുപ്പുഫലമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. പെളിംഗ് ശതമാനത്തിലെ വര്‍ധനവ് യുഡിഎഫ് തരംഗത്തിന്‍റെ ഭാഗമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷം ലഭിക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നടത്തിയ നീക്കുപോക്ക് യുഡിഎഫിനു ഗുണം ചെയ്യും. ജോസ് കെ മാണി മുന്നണി വിട്ടത് ഒരു തരത്തിലും തിരിച്ചടിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.