29 C
Kochi
Tuesday, October 19, 2021
Home Tags Kerala Localbody Election 2020

Tag: Kerala Localbody Election 2020

LDFvictorycelebration

കേരളമാകെ ഇടതു തരംഗം

തിരുവനന്തപുരം തദ്ദേശതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്  ഇടതുമുന്നണിക്ക് തകര്‍പ്പന്‍ വിജയം. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്താതെയും യുഡിഎഫ് കോട്ടകൊത്തളങ്ങളെ തകര്‍ത്തുമാണ് എല്‍ഡിഎഫിന്‍റെ മുന്നേറ്റം. ആറില്‍ അഞ്ച് കോര്‍പ്പറേഷനുകളിലും 941 ഗ്രാമപഞ്ചായത്തുകളില്‍ 517 എണ്ണത്തിലും 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 108ലും  14 ജില്ലാ പഞ്ചായത്തുകളില്‍ 11 എണ്ണത്തിലും എല്‍ഡിഎഫ് വിജയം വരിച്ചു. മുനിസിപ്പാലിറ്റികളില്‍ മാത്രമാണ്...
Twenty20 Kizhakkamabalam

ട്വെന്‍റി 20ക്കും വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനും ജയം

കൊച്ചി തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയില്ലാതെ പ്രാദേശിക വികസനവും വ്യത്യസ്തനയവുമായി എത്തിയ സ്വതന്ത്ര പ്രസ്ഥാനങ്ങള്‍ വിജയിച്ചത് കേരളത്തില്‍ പുതിയ ചരിത്രത്തിനു വഴി പാകുന്നുവോ എന്നാണ് ശ്രദ്ധേയമാകുന്നത്.കിഴക്കമ്പലത്തെ ട്വെന്‍റി 20,  വൺ ഇന്ത്യ വൺ പെൻഷന്‍ തുടങ്ങിയ തികച്ചും രാഷ്ട്രീയ കക്ഷിവിമുക്തമായ സംഘടനകള്‍ക്കൊപ്പം വീ ഫോര്‍ പട്ടാമ്പി, ജനപക്ഷം...
karatt Faizal

കാരാട്ട് ഫൈസലിന് മിന്നും ജയം; പിന്തുണ പിന്‍വലിച്ച എല്‍ഡിഎഫിന് വോട്ടില്ല

കോഴിക്കോട്സ്വര്‍ണക്കടത്തു കേസില്‍ ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എല്‍ഡിഎഫ് പിന്തുണ പിന്‍വലിച്ച മുന്‍ മുനിസിപ്പല്‍ കൗണ്‍സിലംഗം കാരാട്ട് ഫൈസലിന് തിളങ്ങുന്ന വിജയം. ചുണ്ടപ്പുറം വാർഡിൽ സ്വതന്ത്ര സ്​ഥാനാർഥിയായി മത്സരിച്ച ഫൈസലിന് 568 വോട്ട് കിട്ടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഐഎന്‍എല്ലിലെ ഒ പി അബ്ദുള്‍ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ല.യുഡിഎഫ്...
LDF

ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം

തിരുവനന്തപുരംതദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വന്‍ വിജയക്കുതിപ്പിലേക്ക്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 478ല്‍ ഇടതുമുന്നണി മുന്നേറുകയാണ്.378  ല്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി 24 ഇടത്ത് മുന്നേറുന്നുവെങ്കിലും മുന്നണികളില്‍ പെടാത്ത മറ്റുള്ളവര്‍ അവരേക്കാള്‍ മുന്നിലുണ്ട്. 36 ഇടത്താണ് സ്വതന്ത്രരും മറ്റു സംഘടനകളും...
Joser K Mani

പാലായില്‍ എല്‍ഡിഎഫിന് ജയം

കോട്ടയം മധ്യകേരളത്തില്‍ എല്‍ഡിഎഫിന് നേട്ടമുണ്ടാക്കി ജോസ് കെ മാണിയുടെ മുന്നണിപ്രവേശം. അത് അരക്കിട്ടുറപ്പിക്കുന്നതാണ് ജോസിന്‍റെ തട്ടകമായ പാലാ നഗരസഭയിലെ വിധി. ഫലമറിഞ്ഞ 12 വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു. കോട്ടയത്തു നഗരസഭ പിടിച്ചെടുക്കുന്നതിലേക്ക് ജോസ് വിഭാഗത്തിന്‍റെ  വരവ് ഇടതുമുന്നണിയെ സഹായിച്ചു.അതിനേക്കാളുപരി  മുഖ്യ എതിരാളി പി ജെ ജോസഫിന്‍റെ തട്ടകമായ എറണാകുളത്തെ...
N VENUGOPAL

കൊച്ചി കോര്‍പ്പറേഷനില്‍ ഞെട്ടല്‍ മാറാതെ യുഡിഎഫ്

കൊച്ചികൊച്ചി കോര്‍പ്പറേഷനില്‍ മൂന്നാം തവണയും ഭരണം നിലനിര്‍ത്താനുള്ള സാധ്യത നിലനിന്നപ്പോഴും അട്ടിമറികളില്‍ സ്തംഭിച്ചു നില്‍ക്കുകയിരുന്നു യുഡിഎഫ്. മുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയും ജിസിഡിഎ മുന്‍ ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍ വേണുഗോപാല്‍ തോറ്റത് ഒരു വോട്ടിനാണ്. ഡെപ്യൂട്ടി മേയര്‍ ആയിരുന്ന കെ ആര്‍ പ്രേം കുമാറും തോറ്റു....
LDF

ജില്ലാപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മേധാവിത്തം

തിരുവനന്തപുരം  ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം വ്യക്തമാക്കി തദ്ദേശ തിരഞ്ഞെടുപ്പു ഫലം. പത്തിടത്ത് എല്‍ഡിഎഫും നാലിടത്തില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. 377 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും322 സീറ്റില്‍ യുഡിഎഫും  27 ഇടത്ത് എന്‍ഡിഎയുമാണ് മുന്നേറുന്നത്.  കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് മുന്നേറുന്നു. പല നഗരസഭകളിലും എന്‍ഡിഎ എക്കൗണ്ട് തുറന്നു.മധ്യകേരളത്തില്‍ ജോസ് കെ മാണിയുടെ...
MM Haassan

സര്‍ക്കാരിനെതിരായുള്ള വിധിയെഴുത്താകും തിരഞ്ഞെടുപ്പുഫലമെന്ന് ഹസ്സന്‍

തിരുവനന്തപുരം അഴിമിതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരേയുള്ള വിധിയെഴുത്താകും തദ്ദേശ തിരഞ്ഞെടുപ്പുഫലമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. പെളിംഗ് ശതമാനത്തിലെ വര്‍ധനവ് യുഡിഎഫ് തരംഗത്തിന്‍റെ ഭാഗമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷം ലഭിക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നടത്തിയ നീക്കുപോക്ക് യുഡിഎഫിനു ഗുണം ചെയ്യും. ജോസ് കെ മാണി മുന്നണി വിട്ടത്...
A Vijayaraghavan

എല്‍ഡിഎഫ് കൂടുതല്‍ സ്ഥലത്തു മുന്നേറുമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍ അവകാശപ്പെട്ടു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് ഭരണം പിടിക്കാനാകില്ലെന്നും കേരളാ കോണ്‍ഗ്രസ്- എന്‍സിപി പ്രശ്നം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.''കൂടുതല്‍ ജില്ലാപഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം ലഭിക്കും. കേരള...
PK Kunhalikutty

ഇടതുമുന്നണിക്ക് തുടരാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഇടതുമുന്നണിക്ക് ഭരണത്തില്‍ തുടരാനാകാത്ത സ്ഥിതിയാകുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഫലം വരുന്നതോടെ ഇടതുമുന്നണി തകര്‍ന്നടിയും. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുന്ന യുഡിഎഫ്  ഇലക്ഷനില്‍ മേല്‍ക്കൈ നേടും. ലീഗ് തകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴെല്ലാം പാര്‍ട്ടി കരുത്തു തെളിയിച്ചിട്ടുണ്ട്. കേരളകോണ്‍ഗ്രസ് എം...