Mon. Dec 23rd, 2024
Newspaper roundup; Police has forced swapna suresh to voice against ed says report; national energy conservation day

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

പതിനെട്ടാം ദിവസത്തിലേക്ക് കടന്ന കർഷക സമരം തന്നെയാണ് പ്രാദേശിക ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ട്. കർഷകർ ഇന്ന് 9 മണിക്കൂർ നിരാഹരസമരം അനുഷ്ഠിക്കും. എല്ലാ ഭരണസിരാകേന്ദ്രങ്ങളിലേക്കും ധർണ്ണ നടത്തും. കൂടാതെ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പോലീസ് ഉദ്യോഗസ്ഥർ നിർബന്ധിച്ചാണ് ഇഡിയ്ക്ക് എതിരായി ശബ്ദരേഖ എടുപ്പിച്ചതെന്ന വാർത്ത മനോരമ റിപ്പോർട്ട് ചെയ്യുന്നു.

https://www.youtube.com/watch?v=QtqAKefhRjU

By Arya MR