Mon. Dec 23rd, 2024
AAP says Delhi CM Arvind Kejriwal put under house arrest; BJP, police refute claim

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷകർ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഭാരത് ബന്ദും, സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാംഘട്ട തിരഞ്ഞെടുപ്പുമാണ് പ്രാദേശിക ദേശീയ ദിനപത്രങ്ങളിൽ പ്രധാനതലക്കെട്ടായി വന്നിരിക്കുന്നത്. എവറസ്റ് കൊടുമുടിയുടെ നീളം പുനർനിർണയിച്ചതും, യുകെയിൽ കൊവിഡ് വാക്സിൻ കുത്തിവെയ്പ്പ് ആരംഭിച്ചുവെന്നതും മുൻപേജിൽ ഇടംപിടിച്ച വാർത്തകളാണ്.

https://www.youtube.com/watch?v=A4Zt1rMhcZs

By Arya MR