Mon. Dec 23rd, 2024
CPM isolates Thomas Isaac over remarks on KSFE raid

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

കർഷക സംഘടനകളുമായി കേന്ദ്രം ഇന്നലെ നടത്തിയ ചർച്ച സമവായത്തിലായില്ല എന്ന വാർത്തയാണ് പ്രാദേശിക ദേശീയ ദിനപത്രങ്ങളിലെ പ്രധാന വാർത്ത. കെഎസ്എഫ്ഇയിൽ റെയ്ഡ് നടത്തിയ വിജിലൻസിനെ പരസ്യമായി വിമർശിച്ച ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടി സിപിഎം രൂക്ഷമായി വിമർശിച്ചതും, പെരിയ ഇരട്ട കൊലപാതക്കേസിൽ സർക്കാരിന് തിരിച്ചടി ലഭിച്ചുവെന്നതാണ് പ്രാദേശിക ദിനപത്രങ്ങളിലെ മറ്റ് പ്രധാനവാർത്തകൾ.

https://www.youtube.com/watch?v=4NNR7c2P5VM

By Arya MR