പത്രങ്ങളിലൂടെ; കണ്ണീര് കണ്ടില്ലെങ്കിൽ ഡൽഹി വളയും; മുട്ടുമടക്കി കേന്ദ്രം | ലോക എയ്ഡ്സ് ദിനം

കർഷക പ്രക്ഷോഭം തന്നെയാണ് എല്ലാ പ്രാദേശിക ദേശീയ ദിനപത്രങ്ങളും പ്രാധാന്യത്തോടെ നൽകിയിരിക്കുന്ന വാർത്ത

0
89
Reading Time: < 1 minute

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

കർഷക പ്രക്ഷോഭം തന്നെയാണ് എല്ലാ പ്രാദേശിക ദേശീയ ദിനപത്രങ്ങളും പ്രാധാന്യത്തോടെ നൽകിയിരിക്കുന്ന വാർത്ത. ഒടുവിൽ ഉപാധികളില്ലാതെ കേന്ദ്രം കർഷകരെ ചർച്ചയ്ക്ക് ക്ഷണിച്ചുവെന്നതാണ് വാർത്ത. കെ എസ് എഫ് ഇ വിവാദ റെയ്ഡിലെ ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം തള്ളി വിജിലൻസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി എന്നുള്ളതാണ് മാതൃഭുമിയുടെയും മനോരമയുടെയും പ്രധാനതലക്കെട്ടുകൾ.

Advertisement