Mon. Dec 23rd, 2024
Case of threatening Pradeep Kumar got bail

 

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്‌റ്റിലായ പ്രതി പ്രദീപ് കുമാറിന് ജാമ്യം. ഹോ​സ്ദു​ര്‍​ഗ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രദീപ് കുമാർ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധി കടക്കാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കി. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ ആവശ്യപ്പെട്ട് ബേക്കൽ സ്വേദശിയായ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപിനെതിരായ കേസ്.

https://www.youtube.com/watch?v=CkpMCGdq4Zo

By Athira Sreekumar

Digital Journalist at Woke Malayalam