Sun. Jan 19th, 2025
ഹൈ​ദ​രാ​ബാ​ദ്:

 
മ​ല​യാ​ളി​യാ​യ ഐ​എ​സ്‌ആ​ര്‍​ഒ ശാ​സ്ത്ര​ജ്ഞ​നെ ഹൈ​ദ​രാ​ബാ​ദി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഐ​എ​സ്‌ആ​ര്‍​ഒ​യു​ടെ റി​മോ​ട്ട് സെ​ന്‍​സിം​ഗ് സെ​ന്ററിൽ ഉദ്യോഗസ്ഥനായിരുന്ന എ​സ് സു​രേ​ഷി​നെ​യാ​ണ് അ​മീ​ര്‍​പേ​ട്ടി​ലെ ഫ്ലാ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കൊലപാതകമെന്നു സംശയിക്കപ്പെടുന്നു.

ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി ഹൈ​ദ​രാ​ബാ​ദി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​ണ് സു​രേ​ഷ്. ഭാര്യ ഇന്ദിര ബാങ്ക് ഉദ്യോഗസ്ഥയാണ്. അവർ ചെന്നൈയിലാണ് താമസിക്കുന്നത്. മകന്‍ യുഎസിലും മകള്‍ ന്യൂഡല്‍ഹിയിലുമാണ്.

സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *