Thu. Dec 19th, 2024
മുംബൈ:

 

മ​ഹാ​രാ​ഷ്ട്രയിൽ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക കോൺഗ്രസ് പു​റ​ത്തി​റ​ക്കി. ​കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് സ​മി​തിയാണ് ചൊ​വ്വാ​ഴ്ച രാ​ത്രി​ 52 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

മു​ന്‍ മു​ഖ്യ​മ​ന്ത്രി പൃ​ഥ്വി​രാ​ജ് ച​വാ​ന്‍ ഇത്തവണ കാ​രാ​ഡ് സൗ​ത്ത് മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് ജ​ന​വി​ധി തേ​ടു​ന്നു.

ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക​ കോ​ണ്‍​ഗ്ര​സ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​റ​ത്തുവിട്ടിരുന്നു. 51 പേരെ ഇ​തി​ല്‍ ഉള്‍പ്പെടുത്തിയിരുന്നു. മ​ഹാ​രാ​ഷ്ട്ര​യിൽ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പ് ഒക്ടോബർ 21 നു നടക്കും. 24 നാണ് ​വോ​ട്ടെ​ണ്ണ​ല്‍.

Leave a Reply

Your email address will not be published. Required fields are marked *