Thu. May 2nd, 2024

റഹ്മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് സെവന്‍. റഹ്മാന്‍ പോലീസ് ഓഫീസറായി എത്തുന്ന ചിത്രം ഒരു ത്രില്ലര്‍ ആണ്. റെജീന, നന്ദിത, ഹാവിഷ്, അനീഷ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

നിസാര്‍ ഷാഫി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രമേശ് വര്‍മ്മയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിസ്സാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പ്രവീണ്‍ കെ.എല്‍. ആണ് എഡിറ്റര്‍.

Leave a Reply

Your email address will not be published. Required fields are marked *