Wed. Jan 22nd, 2025
ലണ്ടൻ:

ലോകത്തിലെ സമകാലീന വിഷയങ്ങൾ ആസ്പദമാക്കി നടത്തുന്ന രചനകൾക്കു നൽകുന്ന അന്തർദ്ദേശീയ പുരസ്കാരമായ നയൻ ഡോട്‌സ് പ്രൈസിന് (Nine Dots Prize), മുംബൈക്കാരിയായ ആനി സെയ്‌ദി (Annie Zaidi അർഹയായി.

ആനിയുടെ ബ്രഡ്, സിമന്റ്, കാക്ടസ് എന്ന പുസ്തകത്തിനാണ് 2019 ലെ പുരസ്‌കാരം. ഒരു ലക്ഷം യു.എസ്.ഡോളറാണ് പുരസ്‌കാരത്തുക.

Leave a Reply

Your email address will not be published. Required fields are marked *