Mon. Dec 23rd, 2024
ന്യൂഡൽഹി:

 

പാർട്ടിയുടെ വക്താക്കളെ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്നും കോൺഗ്രസ് നേതൃത്വം വിലക്കി. ഒരു മാസം പാർട്ടിയുടെ വക്താക്കളാരും ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്നാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിക്കുന്ന ആരേയും ഷോയിൽ ഉൾപ്പെടുത്തരുതെന്ന്, എല്ലാ മാധ്യമ ചാനലുകളോടും, അതിന്റെ എഡിറ്റർമാരോടും, കോൺഗ്രസ് വക്താവായ രൺദീപ് സിങ് സുർജ്ജേവാല ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *