Mon. Dec 23rd, 2024
അമരാവതി:

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ഫലസൂചന അനുസരിച്ച് ആന്ധ്രാപ്രദേശിലെ 25 ലോക്സഭ സീറ്റിലെ 24 എണ്ണത്തിലും വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി മുന്നിൽ നിൽക്കുന്നു. തെലുഗുദേശം പാർട്ടി ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ടു നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *