Mon. Dec 23rd, 2024
ചെന്നൈ:

തമിഴ്‌നാട്ടിലെ നിയമസഭ ഉപ തിരഞ്ഞെടുപ്പിൽ 5 സീറ്റിൽ എ.ഐ.എ.ഡി.എം.കെയും, 4 സീറ്റിൽ ഡി.എം.കെയും മുന്നിൽ നിൽക്കുന്നു.

ഹോസൂർ, മാനാമധുരൈ, സത്തൂർ, ഷോലിംഗൂർ, വിലാത്തുകുളം എന്നിവിടങ്ങളിൽ എ.ഐ.എ.ഡി.എം.കെ. മുന്നിൽ നിൽക്കുന്നു. അമ്പൂർ, ഗുഡിയാത്തം, തിരുപ്പോരൂർ, തിരുവാരൂർ എന്നിവിടങ്ങളിൽ ഡി.എം.കെയും മുന്നിൽ നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *