Sun. Jun 8th, 2025
കൊച്ചി:

മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് ഒരുദിവസം പ്രായമുള്ള കുഞ്ഞുമായി ആംബുലന്‍സ് എറണാകുളം ലിസി ആശുപത്രിയിലെത്തി.

വഴിക്കടവ് സ്വദേശികളായ ഷാജഹാന്‍ ജംഷീല ദമ്പതികളുടെ പെണ്‍കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖമാണ്. മന്ത്രി കെ.കെ. ഷൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ബന്ധുക്കള്‍ കുഞ്ഞിന്റെ രോഗവിവരം അറിയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടുകയും വിദഗ്ദ്ധ ചികിത്സ ഏര്‍പ്പെടുത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *