Sun. Dec 22nd, 2024
ന്യൂഡൽഹി:

ലോക്സഭ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 7 സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്.

ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലും, രാജസ്ഥാനിലെ 12 മണ്ഡലങ്ങളിലും, പശ്ചിമ ബംഗാളിലേയും, മധ്യപ്രദേശിലേയും 7 വീതം മണ്ഡലങ്ങളിലും, ബീഹാറിലെ 5 മണ്ഡലങ്ങളിലും, ഝാർഖണ്ഡിലെ നാലു മണ്ഡലങ്ങളിലും, ജമ്മു കാശ്മീരിലെ രണ്ടു മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *