2019 ലോക്സഭ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചുകൊണ്ട് പല പ്രമുഖരും എത്തി. പ്രശ്സ്തരുടെ വോട്ട് രേഖപ്പെടുത്തൽ ഇൻസ്റ്റാഗ്രാമിലാണ് ആഘോഷമായി കൊണ്ടാടിയത്. വോട്ട് ചെയ്യാനെത്തിയ പ്രശസ്തരുടെ നിരയിൽ ബോളിവുഡ് താരങ്ങളും മലയാളം താരങ്ങളും തമിഴ് നാരങ്ങളും ഒപ്പത്തിനൊപ്പം അണിനിരന്നു.
ആശാ ഭോസ്ലേ

കരീന കപൂർ

അനുപംഖേർ

സൽമാൻ ഖാൻ

ടൊവീനോ തോമസ്

രേഖ

ദീപിക പദുക്കോൺ

സൂര്യയും ജ്യോതികയും

അഭിഷേക് ബച്ചനും ഐശ്വര്യയും

ജോൺ അബ്രഹാം

ഊർമ്മിള മട്ടോണ്ഡ്കർ

പ്രിയങ്ക ചോപ്ര

മാധുരി ദീക്ഷിത്

ഭാമ

മീന

രാധിക

