വായന സമയം: 1 minute
റായ്ബറേലി :

എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പാമ്പുകളെ കളിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറൽ ആകുന്നു. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഗ്രാമത്തിലെ പാമ്പാട്ടികളെ കണ്ടപ്പോൾ അവരുടെ കയ്യിലിരുന്ന പാമ്പുകളോട് കൂട്ട് കൂടാൻ പ്രിയങ്ക സമയം കണ്ടെത്തിയത്. പാമ്പുകളെ കയ്യിലെടുക്കുന്നതിൽ നിന്നും പലരും വിലക്കിയെങ്കിലും അതൊന്നും അവർ ഗൗനിച്ചില്ല. അവിടെയുള്ള പാമ്പാട്ടികളോട് പാമ്പുകളെ കുറിച്ചു വിശദമായി ചോദിച്ചറിയാനും പ്രിയങ്ക മറന്നില്ല.

Leave a Reply

avatar
  Subscribe  
Notify of