Fri. Nov 22nd, 2024

Month: October 2021

ബംഗ്ലദേശിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ അണയുന്നു

സീസണില്‍ ഏറ്റവുമധികം ട്വന്റി 20 മല്‍സരം ജയിച്ച ടീമുകളില്‍ രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലദേശ് ലോകകപ്പിനെത്തിയത്. ഓസ്ട്രേലിയെയും ന്യൂസീലന്‍ഡിനെയും തോല്‍പിച്ച് പരമ്പര നേടിയ ടീം ലോകകപ്പില്‍ അദ്ഭുതങ്ങള്‍ കാണിക്കുമെന്ന്…

മുത്തൂറ്റ് ഫിൻകോർപിൽ ആയുധധാരികളുടെ കവർച്ച; വെടിവെപ്പില്‍ ഒരാൾ കൊല്ലപ്പെട്ടു

ലുധിയാന: പഞ്ചാബ് ദാരേസിയിലെ മുത്തൂറ്റ് ഫിൻകോർപ് ശാഖയിൽ പണവും സ്വർണവും കൊള്ളയടിക്കാൻ ശ്രമിച്ച ആയുധധാരികളായ മൂന്നുപേരിൽ ഒരാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബ്രാഞ്ച് മാനേജർക്ക് വെടിയേറ്റു. ശനിയാഴ്ച രാവിലെയാണ്…

ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി

മുംബൈ: ആഡംബര കപ്പല്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി. 22 ദിവസത്തെ ജയില്‍ വാസത്തിനുശേഷമാണ് ആര്യന്‍ പുറത്തിറങ്ങുന്നത്. പിതാവ് ഷാരൂഖ് ഖാന്‍ ആര്യനെ സ്വീകരിക്കാന്‍…

മാലിന്യത്തിൽ നിന്നു വാഹന ഇന്ധനം: സർക്കാർ ‘മൂക്കു പൊത്തുന്നു’

കൊച്ചി: നഗര മാലിന്യത്തിൽ നിന്നു ചെലവു കുറഞ്ഞ ഹരിത വാഹന ഇന്ധനവും ജൈവ വളവും ഉല്പാദിപ്പിക്കുന്ന,ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) യുടെ ‘വേസ്റ്റ് ടു എനർജി’…

വിസ്മയമായി നീലത്തടാകം

പറശ്ശിനിക്കടവ്‌: അമ്യൂസ്‌മെന്റ്‌ പാർക്ക്‌ വന്നാൽ പറശ്ശിനിക്കടവിലെ കുടിവെള്ളം മുട്ടുമെന്ന്‌ പ്രചരിപ്പിച്ചവർക്കുമുന്നിൽ വിസ്‌മയമായി നീലത്തടാകം. പാർക്ക്‌ പ്രവർത്തിക്കാൻ തുടങ്ങിയാൽ വളപട്ടണം പുഴയിലെ ജലനിരപ്പ്‌ താഴുമെന്ന്‌ പ്രവചിച്ച പരിസ്ഥിതി വാദികളും…

മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ല; പുതിയ ഡാം മാത്രമാണ് പരിഹാരമെന്ന് പി ജെ ജോസഫ്

തൊടുപുഴ: മുല്ലപ്പെരിയാർ മേൽനോട്ടസമിതിയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് പി ജെ ജോസഫ് . അവർ പ്രവർത്തിക്കുന്നുണ്ടോ എന്ന് സർക്കാർ ഉറപ്പാക്കണം. ഡാം സുരക്ഷിതമാണെന്ന് മുഖ്യമന്ത്രിയോ ജലസേചനമന്ത്രിയോ ആര് പറഞ്ഞാലും…

ഉ​ൾ​വ​ന​ത്തി​ൽ വ​നം വ​കു​പ്പിൻറെ ക​ഞ്ചാ​വ് കൃ​ഷി പ​രി​ശോ​ധ​ന

നി​ല​മ്പൂ​ർ: ഒ​രു കാ​ല​ത്ത് ക​ഞ്ചാ​വ് മാ​ഫി​യ പി​ടി​മു​റു​ക്കി​യ വ​ഴി​ക്ക​ട​വ്, ക​രു​ളാ​യി റേ​ഞ്ച്​ അ​തി​ർ​ത്തി വ​ന​ങ്ങ​ളി​ൽ വ​നം വ​കു​പ്പ് ക​ഞ്ചാ​വ് കൃ​ഷി പ​രി​ശോ​ധ​ന ന​ട​ത്തി. വ​ഴി​ക്ക​ട​വ് റേ​ഞ്ച്​ ഓ​ഫി​സ​ർ…

പഴശ്ശി കനാൽ നവീകരണം; പ്രതീക്ഷയോടെ കർഷകർ

ചക്കരക്കൽ: 12 വർഷത്തിനു ശേഷം പഴശ്ശി മെയി‍ൻ കനാൽ വഴി ജലവിതരണം പുനരാരംഭിക്കാൻ ശ്രമം തുടങ്ങിയതോടെ കർഷകർ പ്രതീക്ഷയിൽ. പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായ പഴശ്ശി കനാൽ…

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ആവശ്യമെന്ന് എന്‍ വാസു

പത്തനംതിട്ട: കൊവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ആവശ്യമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്ന് പ്രസിഡന്റ് എന്‍ വാസു. വെര്‍ച്വല്‍ ക്യൂ കുറ്റമറ്റതാക്കണം. ആവശ്യപ്പെട്ട തുക മണ്ഡലകാലത്തിന് മുന്‍പ്…

കിൻഫ്ര വ്യവസായ പാർക്ക്‌ പുത്തൻ ഉണർവിലേക്ക്

കൽപ്പറ്റ: കൊവിഡ്‌ സൃഷ്‌ടിച്ച മാന്ദ്യത്തിൽനിന്നും കിൻഫ്ര വ്യവസായ പാർക്ക്‌ ഉണർവിലേക്ക്‌. വ്യവസായങ്ങൾ കുറവായ ജില്ലയുടെ വ്യവസായ കുതിപ്പിന്‌ അടിത്തറ പാകിയ പാർക്കിലെ യൂണിറ്റുകൾ വീണ്ടും പ്രവർത്തന സജ്ജമാവുകയാണ്‌.…