Wed. Jul 30th, 2025

Month: October 2021

കോൺ​ഗ്രസ് ധാരണക്കെതിരെ പിബിയിൽ പിണറായി സംസാരിച്ചെന്ന വാ‍ർത്ത തള്ളി സീതാറാം യെച്ചൂരി

ന്യൂഡൽഹി: അടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയെ കുറിച്ച് സിപിഎം പിബി ചർച്ച ചെയ്തതായി ജനറൽ സെക്രട്ടറി സീതാറാം…

ഇന്ത്യ-പാക്ക് മത്സരത്തെ ആവേശത്തോടെ കാത്തിരിക്കുന്നു: സഞ്ജു സാംസൺ

ഇന്ത്യ ട്വന്റി-20 ലോകകപ്പ് നേടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് സഞ്ജു സാംസൺ. ടൂർണമെന്റിൽ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയാണ്. മുൻ നായകൻ എം എസ് ധോണിയുടെ സാന്നിദ്ധ്യം…

ജമ്മു കശ്മീരിൽ മഞ്ഞുവീഴ്ച; മലയാളികൾ കുടുങ്ങിക്കിടക്കുന്നു

ശ്രീനഗർ: ജമ്മു കശ്മീരിൽ കനത്ത മഞ്ഞ് വീഴ്ചയിൽ മലയാളിൽ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്നു. അയ്യായിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വിനോദസഞ്ചാരത്തിന് കശ്മീരിലേക്ക് പോയ മലയാളി സംഘം ദ്രാസിലാണ് കുടുങ്ങിയത്.…

ആര്യന്‍ ഖാന്‍ കേസില്‍ സാക്ഷിയുടെ വെളിപ്പെടുത്തല്‍

ന്യൂഡൽഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസില്‍ പുതിയ ആരോപണം. കേസിലെ സാക്ഷി കെ പി ഗോസാവിയും സാം ഡിസൂസ എന്നയാളുമായി…

കക്കയം ഡാം റോഡിൽ ഓവുചാൽ അടഞ്ഞു; പാത തകരുന്നു

കൂരാച്ചുണ്ട്: അധികൃതരുടെ അനാസ്ഥയാണ് കക്കയം ഡാം റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് പരാതി ഉയരുന്നു. ഡാം റോഡിൽ ഓവുചാലുകൾ ഉണ്ടെങ്കിലും വൃത്തിയാക്കാത്തതിനാൽ വെള്ളം റോഡിലൂടെ കുത്തിയൊഴുകിയാണു മിക്കപ്പോഴും നാശം…

ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്കായി കലക്​ടറേറ്റിൽ പ്രത്യേക കൗണ്ടർ –മന്ത്രി വാസവൻ

കോ​ട്ട​യം: ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും ആ​വ​ശ്യ​രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ക​ല​ക്​​ട​റേ​റ്റി​ൽ പ്ര​ത്യേ​ക കൗ​ണ്ട​ർ തു​റ​ന്ന​താ​യി മ​ന്ത്രി വി ​എ​ൻ വാ​സ​വ​ൻ.പാ​സ്​​പോ​ർ​ട്ട്, ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് തു​ട​ങ്ങി​യ​വ ന​ഷ്ടപ്പെ​ട്ട​വ​ർ​ക്ക് രേ​ഖ​ക​ളു​ടെ…

സംയോജിത സമഗ്ര കൃഷി പദ്ധതി; കൊടുങ്ങല്ലൂരിൽ നൂറായി വിളയുന്നു നെല്ലും മീനും

കൊടുങ്ങല്ലൂർ: പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നെല്ലും മീനും വിളയിച്ചെടുക്കുന്ന സംയോജിത സമഗ്ര കൃഷി പദ്ധതി വിജയത്തിലേക്ക്.നബാർഡിന്റെ സഹായത്തോടെ എറണാകുളം, തൃശൂർ, ജില്ലകളിൽ ഫിഷറീസ് വകുപ്പിന്റെ ജലകൃഷി വികസന…

പാഴ്‌വസ്തു ശേഖരണത്തിനും ഇനി ആപ്പ്

പാലക്കാട്: വീട്ടിലെ അജൈവ വസ്തുക്കൾ എത്രയെന്നും അവയുടെ സംസ്കരണം എങ്ങനെയെന്നും ഇനി മൊബൈലിൽ അറിയും. തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമസേനകൾക്കായി,അജൈവ പാഴ്‌വസ്തു ശേഖരണത്തിന് ഹരിതകേരള മിഷൻ തയാറാക്കിയ…

വാക്സീനെടുക്കാത്തവർക്ക്‌ രോഗം വന്നതിലൂടെ പ്രതിരോധശേഷി വർദ്ധിച്ചതായി സെറോ സർവ്വേ

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിയ സെറോ സർവ്വേയിൽ പരിശോധിച്ച വാക്സിനെടുക്കാത്തവരിൽ 70 ശതമാനം പേർക്കും രോഗം വന്നതിലൂടെ മാത്രം പ്രതിരോധം ലഭിച്ചതായി കണ്ടെത്തൽ. രണ്ടാം തരംഗത്തിൽ സംസ്ഥാനത്തുണ്ടായ വൻതോതിലുള്ള…

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. 136.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. വൃഷ്ടിപ്രദേശങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. ഡാമിലെ ജലനിരപ്പ് 136…