Fri. Aug 1st, 2025

Month: October 2021

ഷമിക്കെതിരെ വിദ്വേഷം; താരത്തിനൊപ്പം നില്‍ക്കണമെന്ന് ടീം ഇന്ത്യയോട് ഒമര്‍ അബ്ദുള്ളയും സെവാഗും

ദുബായ്: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഷമിയുടേത് മോശം പ്രകടനമായിരുന്നു. പിന്നാലെ…

ആര്യനെ ലഹരി വിമുക്ത കേന്ദ്രത്തിലാക്കണം; ഷാറൂഖ് ഖാന് കേന്ദ്രമന്ത്രിയുടെ ഉപദേശം

മുംബൈ: ലഹരി കേസിൽ അറസ്റ്റിലായ ആര്യന്‍ ഖാനെ ലഹരി വിമുക്ത കേന്ദ്രത്തിലാക്കണമെന്ന് ഷാറൂഖ് ഖാനെ ഉപദേശിച്ച് കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെ. ‘ഇത്രയും…

വിവാദ പരാമർശവുമായി എം പി സഞ്ജയ് പാട്ടിൽ

സംഗ്ലി: ബാങ്ക് വായ്പയെടുത്ത് ആഡംബര കാര്‍ വാങ്ങിയെന്നും ബിജെപിക്കാരനായതിനാല്‍ ഇഡി തന്നെ ഒരിക്കലും പിന്തുടരില്ലെന്നുമുള്ള എംപിയുടെ പരാമര്‍ശം വിവാദമായി. മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ ഷോപ്പിങ് മാള്‍ ഉദ്ഘാടനം ചെയ്യവെയാണ്…

ഐ സി സി ടൂർണമെന്റുകളിൽ പാകിസ്താനെതിരെ റെക്കോർഡുമായി വിരാട് കോഹ്‌ലി

ഐ സി സി ടി20 ടൂര്‍ണമെന്റില്‍ പാകിസ്താനോട് തോറ്റെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് അഭിമാനിക്കാന്‍ നേട്ടങ്ങളേറെ. ഐ സി സി ടൂര്‍ണമെന്റുകളില്‍ പാകിസ്താനെതിരെ 500 റണ്‍സ്…

മുംബൈ ലഹരിപാര്‍ട്ടി കേസ്; സമീര്‍ വാങ്കഡെയ്‌ക്കെതിരെ എന്‍സിബി വിജിലന്‍സ് അന്വേഷണം

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ മുതിര്‍ന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിജിലന്‍സ് വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. സാക്ഷി…

കാറ്റിൽനിന്ന് വൈദ്യുതി; ആ​ദ്യ​മാ​യി കാ​റ്റാ​ടി​യ​ന്ത്രം സ്ഥാ​പി​ച്ച കോ​ട്ട​മ​ല വീ​ണ്ടും പ​രി​ഗ​ണ​ന​യി​ൽ

ആ​ല​ത്തൂ​ർ: കാ​റ്റി​ൽ​നി​ന്ന് വൈ​ദ്യു​തി എ​ന്ന ആ​ശ​യം ഉ​ട​ലെ​ടു​ത്ത​പ്പോ​ൾ പ​രീ​ക്ഷ​ണ​മെ​ന്ന നി​ല​യി​ൽ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി കാ​റ്റാ​ടി​യ​ന്ത്രം സ്ഥാ​പി​ച്ച കോ​ട്ട​മ​ല വീ​ണ്ടും പ​രി​ഗ​ണ​ന​യി​ൽ എ​ത്തു​ന്നു. വാ​ള​യാ​ർ ചു​രം വ​ഴി​യെ​ത്തു​ന്ന പാ​ല​ക്കാ​ട​ൻ…

കൊല്ലം ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾ ശേഖരിച്ചത്‌ 141 ടൺ പ്ലാസ്റ്റിക് മാലിന്യം

കൊല്ലം: ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾ ശേഖരിച്ചത്‌ 141 ടൺ പുനരുപയോഗ്യമായ പ്ലാസ്റ്റിക് മാലിന്യം. ഇവ കയറ്റിയയച്ചതിലൂടെ 10.57 ലക്ഷം രൂപ ഹരിതകർമസേനകൾക്ക്‌ ലഭിച്ചു. ക്ലീൻ കേരള കമ്പനിക്കാണ്‌…

ഇരുവഞ്ഞിപ്പുഴയിൽ സിയാലിന്റെ ആദ്യ ജല വൈദ്യുതി ഉല്പാദന യൂണിറ്റ്

നെടുമ്പാശേരി: ഇരുവഞ്ഞിപ്പുഴയിൽ നിന്ന് വെള്ളം മാത്രമല്ല, ഇനി വൈദ്യുതിയും ലഭിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വൈദ്യുതി ഉല്പാദന യൂണിറ്റ് നവംബർ 6ന് കമ്മിഷൻ…

കാലവർഷം; മുന്നറിയിപ്പ് കൊടുക്കുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 55 പേർ മരിച്ചെന്ന് റവന്യുമന്ത്രി കെ രാജൻ. അതേസമയം ദുരന്ത മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ കേന്ദ്ര…

ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം; സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ കേന്ദ്രമാവു​ന്നു

പാ​ലേ​രി: ജി​ല്ല​യി​ലെ പ്ര​ധാ​ന ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​യ ജാ​ന​കി​ക്കാ​ട് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ കേന്ദ്രമാവു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ യു​വാ​ക്ക​ൾ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ച​ത് ഇ​വി​ടെയായി​രു​ന്നു. ഈ ​വി​നോ​ദ…